. തേഞ്ഞിപ്പലം (മലപ്പുറം): കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപം വിളക്കാഞ്ചേരിയിൽ വീട്ടിൽ സൂക്ഷിച്ച വൻ രാസലഹരി ശേഖരവും 21 ലക്ഷം രൂപയും പിടികൂടി. ചേലേമ്പ്ര സ്വദേശി പെരിഞ്ചിക്കര അസീസിന്റെ(53) വീട്ടിൽനിന്നാണ് 1.16 കിലോ എംഡിഎംഎ പിടികൂടിയത്. ഇതിന് ഒരുകോടിയോളം രൂപ വിലവരുമെന്ന് പോലീസ്...
Read full story
കൊല്ലം: വീട്ടിലെ കിണറ്റില്‍ വീണ പുലിയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. കൊല്ലം കറവൂരിലാണ് സംഭവം. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തിയാണ് പുലിയെ പുറത്തെത്തിച്ചത്. അഞ്ചു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനം രക്ഷാപ്രവര്‍ത്തനം അഞ്ചു മണിക്കൂറോളം നീണ്ടു. വല ഉപയോഗിച്ചാണ് പുലിയെ കരക്കെത്തിച്ചത്. ഒക്ടോബർ 10...
Read full story
മലപ്പുറം | എടവണ്ണയില്‍ ഒരു വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഇരുപത് എയര്‍ ഗണ്ണുകളും മൂന്ന് റൈഫിളുകളും പിടിച്ചെടുത്തു. കൂടാതെ 200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്‌സും കണ്ടെത്തി. സംഭവത്തില്‍ വീട്ടുടമസ്ഥന്‍ ഉണ്ണിക്കമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന് ലഭിച്ച രഹസ്യ...
Read full story
മലപ്പുറം| തിരൂരില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായി കത്തിയ സംഭവത്തില്‍ ട്വിസ്റ്റ്. പൊട്ടിത്തെറിച്ചത് അനധികൃത പടക്കശേഖര മാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ വീട്ടുടമ തിരൂര്‍ മുക്കിലപീടിക സ്വദേശി അബൂബക്കര്‍ സിദ്ദീഖിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച(05.08.2025) രാത്രി 10.30...
Read full story
കൊച്ചി: എറണാകുളം വടുതലയില്‍ വൈരാഗ്യത്തെ തുടര്‍ന്ന് അയല്‍വാസി തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു. കാഞ്ഞിരത്തിങ്കല്‍ ക്രിസ്റ്റഫറാ(52)ണ് മരിച്ചത്. പൂര്‍വ വൈരാഗ്യത്തെ തുടര്‍ന്ന് ജൂലൈ 18 വെള്ളിയാഴ്ച രാത്രിയാണ് വില്യംസ് പാട്രിക് എന്നയാള്‍ ക്രിസ്റ്റഫറിന്റെയും ഭാര്യ മേരിയുടെയും ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ദമ്പതികള്‍ പള്ളി...
Read full story
കോഴിക്കോട് | അജൈവ മാലിന്യം ശേഖരിക്കാന് വീട്ടിലെത്തിയ ഹരിതകര്‍മ സേനാംഗമായ യുവതിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ വീട്ടുടമക്കെതിര കേസെടുത്തു. കോഴിക്കോട് എലത്തൂര്‍ കോട്ടേടത്ത് ബസാറിലെ പുതിയോട്ടുംകണ്ടി ആലി ഹാജിക്കെതിരേയാണ് എലത്തൂര്‍ പോലീസ് കേസെടുത്തത്.ജൂൺ 9 ന് മാലിന്യം ശേഖരിക്കാന്‍ ആലി ഹാജിയുടെ...
Read full story
തൃശൂര്‍ | വീട്ടില്‍ അതിക്രമിച്ച് കയറി ഗൃഹനാഥനെ പരിക്കേല്‍പ്പിച്ചു കാര്‍ കവര്‍ന്ന കേസില്‍ അന്തര്‍ജില്ലാ രാസലഹരി വില്‍പ്പനക്കാരായ ദമ്പതികളടക്കം അഞ്ചുപേര്‍ പിടിയില്‍. മലപ്പുറം അന്തിയൂര്‍ക്കുന്ന് സ്വദേശി മുബഷിര്‍, മലപ്പുറം പുളിക്കല്‍ സ്വദേശിനി തഫ്സീന, കോഴിക്കോട് ബേപ്പൂര്‍ നാടുവട്ടം സ്വദേശികളായ അസ്ലം, സലാം,...
Read full story
ഭോപാല്‍: വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം ഗൃഹനാഥനെ വെടിവെച്ച ശേഷം ഭാര്യയെയും രണ്ട് പെണ്‍മക്കളെയും തട്ടികൊണ്ടുപോയതായി പരാതി. മധ്യപ്രദേശിലെ ഛത്തര്‍പുരിൽ സുമേദി സ്വദേശിയായ ഹരിറാം പാൽ എന്നയാളുടെ വീട്ടിലാണ് അതിക്രമമുണ്ടായത്. ജൂൺ 21 ശനിയാഴ്ച ഉച്ചയ്ക്ക് 12:30-നായിരുന്നു സംഭവം..ഗ്രാമവാസിയായ സഞ്ജയ് സിങ് രാജ്പുത്...
Read full story
കൊച്ചി: വാടക ചോദിച്ച് നിരന്തരം വിളിക്കുമായിരുന്ന വീട്ടുടമ ഭർത്താവിൻ്റെ മരണശേഷം വിവരങ്ങൾ അറിയാൻ പോലും വിളിച്ചില്ലെന്ന് ആത്മഹത്യ ചെയ്ത അനീഷിൻ്റെ ഭാര്യ സൗമ്യ .ലോക് ഡൗൺ കാലത്ത് വാടക കൊടുക്കാൻ കഴിയാതെ വന്നപ്പോൾ വീട്ടുടമസ്ഥന്റെ ശല്യപ്പെടുത്തൽ മൂലമാണ് തൻ്റെ ഭർത്താവ് അനീഷിന്...
Read full story
കൊല്ലം: ലോക്ഡൗണില്‍ തൊഴില്‍ ഇല്ലാതായി, ഋണബാധിതന്‍ ആത്മഹത്യയില്‍ അഭയംതേടി. കുണ്ടറ സംഘക്കടമുക്ക് കിഴക്കേപുതുവേലില്‍ വീട്ടില്‍ രാധാകൃഷ്ണന്‍ (58) ആണ് മരിച്ചത്. വീടിനുസമീപത്തെ പുരയിടത്തിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മകളുടെ വിവാഹത്തിന് പലിശയ്ക്ക് പണം കടമെടുത്തിരുന്നു. പണം കടംനല്‍കിയവര്‍ നിരന്തരം ശല്യംചെയ്തതായി ഭാര്യ...
Read full story