വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു
റിപ്പോര്‍ട്ട്

വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു

By ന്യൂസ് ഡെസ്ക് August 13, 2022
കൊച്ചി: എറണാകുളം കോതമംഗലത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു. വയോധികരായ ദമ്പതികൾ ആശുപത്രിയിൽ പോയ സമയത്തായിരുന്നു മോഷണം. രണ്ട് ലക്ഷം രൂപയും രണ്ട് പവൻ തൂക്കമുള്ള രണ്ട് സ്വർണ വളകളുമാണ് കവർന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കോതമംഗലം...
Read full story
കോട്ടയത്ത് വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണം കവർന്നു
റിപ്പോര്‍ട്ട്

കോട്ടയത്ത് വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണം കവർന്നു

By ന്യൂസ് ഡെസ്ക് August 10, 2022
കോട്ടയം: വീട് കുത്തിത്തുറന്ന് വൻ കവർച്ച. കോട്ടയത്തിന് സമീപം കൂരോപ്പടയിൽ ഫാ.ജേക്കബ് നൈനാന്റെ വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണമാണ് കവർന്നത്. ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. വീടുമായി അടുത്തു പരിചയമുള്ള ആളാണ് മോഷണം നത്തിയതെന്നാണ് പ്രാഥമിക നിഗമനം. വീട്ടുകാർ...
Read full story
കണ്ണൂർ : പ്രമുഖ സീരിയൽ താരം ശ്രീകല ശശിധരന്റെ വീട്ടിൽ മോഷണം. ശ്രീകലയുടെ കണ്ണൂർ ചെറുകുന്നിലെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.15 പവന്റെ സ്വർണ്ണാഭരണങ്ങളാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. ശ്രീകലയുടെ സഹോദരിയും...
Read full story
പാലക്കാട്: നഗരത്തിൽ വീട് കുത്തിതുറന്ന് 25 പവൻ സ്വർണ്ണവും മുപ്പതിനായിരം രൂപയും മോഷ്ടിച്ചതായി പരാതി.. പാലക്കാട് പറക്കുന്നം സ്വദേശി മുഹമ്മദ് ബഷീറിന്റെ വീടാണ് കുത്തിതുറന്നത്. പറക്കുന്നത്തെ വ്യാപാരി മുഹമ്മദ് ബഷീറും കുടുംബവും 2021 സെപ്തംബർ 4ന് ശനിയാഴ്ച ചെന്നൈയിലേക്ക് യാത്ര പോയിരുന്നു....
Read full story
തിരുവനന്തപുരം : ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദന്റെ വീട്ടില്‍ നടന്ന മോഷണത്തിന് പിന്നില്‍ ഉത്തരേന്ത്യന്‍ മോഷ്ടാവ് ഇര്‍ഫാനാണെന്ന് സംശയം. മുഹമ്മദ് ഇര്‍ഫാന്‍ നിരവധി മോഷണകേസുകളിലെ പ്രതിയാണ്. ദില്ലി പോലീസിന്റെ നോട്ടപ്പുളളിയായ ഇയാള്‍ ബീഹാര്‍ സ്വദേശിയാണെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ...
Read full story
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പാസ്ചിം ബർദ്ധമാൻ ജില്ലയിൽ ശനിയാഴ്ച (05/12/2020) തൃണമൂൽ കോൺഗ്രസ്, ബിജെപി പ്രവർത്തകർ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്ക്. പരസ്പരം ബോംബേറ് നടന്നതായും ചില വീടുകൾ കൊള്ളയടിക്കപ്പെട്ടതായും പോലീസ് പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് സംഘത്തെ...
Read full story