കോഴിക്കോട്: മകളെ മർദിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാ മാതാവിന്‍റെ വീടിന് തീവച്ച് യുവാവ്. കാരശേരി വലിയപറമ്പ് ജമീലയുടെ വീടിനാണ് മരുമകൻ റഷീദ്‌ തീയിട്ടത്. ഫെബ്രുവരി 15 ഞായറാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. റഷീദിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്‌ത്‌ കോടതിയിൽ ഹാജരാക്കി...
Read full story
ഋ​ഷി​കേ​ശ്: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഋ​ഷി​കേ​ശി​ൽ എ​യിം​സ് ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി പ്രീ​തി റാ​വ​ത്തിനെ (32) പ​ങ്കാ​ളി വെ​ടി​വ​ച്ചു കൊ​ന്നതായി.ഡെ​റാ​ഡൂ​ൺ സീ​നി​യ​ർ പോ​ലീ​സ് സൂ​പ്ര​ണ്ട് അ​ജ​യ് സിം​ഗ് അറിയിച്ചു. വി​വാ​ഹ​മോ​ചി​ത​യാ​യ പ്രീ​തി, ശി​വാ​ജി ന​ഗ​ർ പ്ര​ദേ​ശ​ത്തെ ഒ​രു വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. കു​റ​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ്...
Read full story
കാട്ടാക്കട: മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്‍റെ ഭർത്താവ് വീട്ടിൽ മരിച്ച നിലയിൽ. പ്രസിഡന്‍റ് പി.എസ് മായാദേവിയുടെ ഭർത്താവ് സത്യകമാർ(58) ആണ് മരിച്ചത്. ഊരൂട്ടമ്പലം പെരുമുള്ളൂരിൽ ഉള്ള വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കാരണം അറിവായിട്ടില്ല ജനുവരി 21 ബുധനാഴ്ച രാവിലെ വീട്ടുകാർ...
Read full story
ബം​ഗു​ളൂ​രു: പു​രു​ഷ വേ​ഷം ധ​രി​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യ ര​ണ്ട് സ്ത്രീ​ക​ൾ അ​റ​സ്റ്റി​ൽ. ബം​ഗു​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ ശാ​ലു, നീ​ലു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.ഒ​രു ഓ​ട്ടോ ഡ്രൈ​വ​റു​ടെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. മോ​ഷ​ണം ന​ട​ന്നു​വ​ന്ന് മ​ന​സി​ലാ​യ ഗൃ​ഹ​നാ​ഥ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ആ​ർ​ക്കും സം​ശ​യം തോ​ന്നാ​തി​രി​ക്കാ​നാ​ണ്...
Read full story
കോട്ടയം: കാഞ്ഞിരപ്പള്ളി കുളപ്പുറത്ത് വീട്ടമ്മയേയും യുവാവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടമ്മയെ കഴുത്തറുത്ത നിലയിലും യുവാവിനെ സ്റ്റെയർകേയ്‌സിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മോർക്കോലിൽ ഷേർലി മാത്യു (45)വിനെയാണ് കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവ്...
Read full story
റിപ്പോര്‍ട്ട്

ഫോട്ടോ ജേണലിസ്റ്റ് എന്‍ പി ജയന്‍ അന്തരിച്ചു.

By ന്യൂസ് ഡെസ്ക് January 11, 2026
വയനാട്| മുതിര്‍ന്ന ഫോട്ടോ ജേണലിസ്റ്റ് എന്‍ പി ജയന്‍(57) അന്തരിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്നു. ജനുവരി 10 ന് വയനാട്ടിലെ നെന്‍മേനിക്കുന്നിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മലബാര്‍ മേഖലയിലെ പല സുപ്രധാന സംഭവങ്ങളും ലോകം...
Read full story
കൊ​ച്ചി: മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ന​ട​ൻ ശ്രീ​നി​വാ​സ​ന്‍റെ മൃ​ത​ദേ​ഹം ടൗ​ൺ​ഹാ​ളി​ലെ പൊ​തു​ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ക​ണ്ട​നാ​ട്ടെ വീ​ട്ടി​ലെ​ത്തി​ച്ചു. ഡിസംബർ 21 ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​ന് വീ​ട്ടി​ൽ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്കാ​രം ന​ട​ത്തും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ന്ത്രി സ​ജി ചെ​റി​യാ​ൻ, കോ​ൺ​ഗ്ര​സ് നേ​താ​വ് ദീ​പ്തി...
Read full story
കണ്ണൂര്‍ | തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കണ്ണൂരില്‍ സിപിഎം അക്രമം. കണ്ണൂരിലെ പാനൂരിലും ന്യൂനം പറമ്പിലും മലപ്പട്ടത്തും യുഡിഎഫ് പ്രകടനത്തിന് നേരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായി. പാനൂരില്‍ വാളുമായി യുഡിഎഫ് പ്രവര്‍ത്തകന്റെ വീട്ടിലെത്തി സിപിഎം പ്രവര്‍ത്തകര്‍ ഒരാള്‍ക്കുനേരെ വടിവാള്‍ വീശുകയും...
Read full story
കല്‍പ്പറ്റ | വയനാട്ടില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ വീട്ടില്‍ നിന്ന് വിതരണത്തിനെത്തിച്ച ഭക്ഷ്യ കിറ്റുകള്‍ പിടികൂടി. കല്‍പ്പറ്റ നഗരസഭയിലെ അഞ്ചാം വാര്‍ഡ് യു ഡി എഫ് സ്ഥാനാര്‍ഥി കെ ചിത്രയുടെ വീടിന് മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നാണ് ഭക്ഷ്യ കിറ്റുകള്‍...
Read full story
തിരുവനന്തപുരം | ‘കേവല ദാരിദ്ര്യവിമുക്ത കേരളം’ എന്ന പ്രമേയത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള എല്‍ ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി. എല്ലാവര്‍ക്കും വീടും ഭക്ഷണവും ചികിത്സയും ഉറപ്പുവരുത്തുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടര്‍ച്ചയായി കേവല ദാരിദ്ര്യ നിര്‍മാര്‍ജന...
Read full story