കോഴിക്കോട് ഫെബ്രുവരി 24: ലൈഫ് ഭവനപദ്ധതിയില്‍ വീടു ലഭിച്ച ഗുണഭോക്താക്കളുടെ യോഗവും പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ പ്രഖ്യാപനവും ഫെബ്രുവരി 29ന് വൈകീട്ട് നാലു മണിയ്ക്ക് അതത് തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നടക്കും.  ലൈഫ് മിഷന്‍ സമ്പൂര്‍ണ്ണ പാര്‍പ്പിടപദ്ധതിയിലൂടെ സംസ്ഥാനത്ത്‌ രണ്ടു ലക്ഷം വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ...
Read full story
തിരുവനന്തപുരം ഫെബ്രുവരി 21: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തില്‍ വിജിലന്‍സ് കേസെടുത്തത് രാഷ്ട്രീയപ്രേരിതമാണെന്ന് തെളിഞ്ഞതായി മുന്‍ മന്ത്രി വി എസ് ശിവകുമാര്‍ എംഎല്‍എ. ഇന്നലെ നടന്ന റെയ്ഡില്‍ അനധികൃതമായി ഒന്നും കണ്ടെത്താനായില്ല. രാഷ്ട്രീയ എതിര്‍പ്പുള്ളവരെ രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടതെന്നും ശിവകുമാര്‍ മാധ്യമങ്ങളോട്...
Read full story
രാഹുല്‍ ഗാന്ധി ഷഹ്‌ലയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു
റിപ്പോര്‍ട്ട്

രാഹുല്‍ ഗാന്ധി ഷഹ്‌ലയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു

By ന്യൂസ് ഡെസ്ക് December 6, 2019
വയനാട് ഡിസംബര്‍ 6: വയനാട് ബത്തേരിയില്‍ ക്ലാസ് മുറിയില്‍വച്ച് പാമ്പുകടിയേറ്റ് മരിച്ച ഷഹ്‌ല ഷെറിന്റെ വീട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ഷഹ്‌ലയുടെ കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. സംഭവം നടന്ന സര്‍വജന സ്കൂളും രാഹുല്‍ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 4: മൂന്ന് ദിവസത്തെ വയനാട് സന്ദര്‍ശനത്തിനെത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഷഹ്‌ലയുടെ കുടുംബത്തെ സന്ദര്‍ശിക്കും. വയനാട് ബത്തേരിയില്‍ ക്ലാസ് മുറിക്കുള്ളില്‍ വച്ച് പാമ്പ് കടിയേറ്റാണ് ഷഹ്‌ല ഷെറിന്‍ (10) മരിച്ചത്. അധ്യാപകരുടെയും ഡോക്ടര്‍മാരുടെയും അനാസ്ഥയെ തുടര്‍ന്നാണ് ഷഹ്‌ല...
Read full story
വയനാട് നവംബര്‍ 23: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്കൂളില്‍ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസുകാരി ഷെഹ്‌ല ഷെറിന്റെ വീട് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും കൃഷിമന്ത്രി വിഎസ് സുനില്‍ കുമാറും സന്ദര്‍ശിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ ഇത് വരെ സ്വീകരിച്ച നടപടികള്‍...
Read full story