കോഴിക്കോട്: പശുക്കടവ് കോങ്ങാട് മലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മരണകാരണം ഷോക്കേറ്റതാണെന്ന് പ്രാഥമിക റിപ്പോർട്ട്. ഷിജുവിന്റെ ഭാര്യ ബോബിയെയാണ്(40) കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബോബിയുടെ കയ്യിൽ ഷോക്കേറ്റ പാടുകൾ കണ്ടെത്തി. പശുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്...
Read full story
റിപ്പോര്‍ട്ട്

വീട്ടുമുറ്റത്ത് എത്തിയ കാട്ടാന വീട്ടമ്മയെ ആക്രമിച്ചു

By ന്യൂസ് ഡെസ്ക് June 5, 2025
കണ്ണൂര്‍ | വീട്ടുമുറ്റത്ത് എത്തിയ കാട്ടാന വീട്ടമ്മയെ ആക്രമിച്ചു. കണ്ണൂര്‍ കച്ചേരിക്കടവ് സ്വദേശി സുരിജയ്ക്കാണ് പരിക്കേറ്റത്. ജൂൺ 4 ന് വൈകിട്ട് ആറുമണിയോടെ ബാരാപോള്‍ പുഴക്കരയിലെ വീട്ടുമുറ്റത്തെത്തിയാണ് കാട്ടാന ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് സത്യൻ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു സുരിജക്ക് ആനയുടെ ചവിട്ടില്‍...
Read full story
കൊല്ലം | ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് മരിച്ചതെന്ന് കരുതിയ വീട്ടമ്മയുടെ മരണകാരണം തലച്ചോറിലെ രക്തസ്രാവമാണെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. മരിച്ച കാവനാട് മീനത്തുചേരി സ്വദേശി സ്വകാര്യ ബാങ്കിലെ ജീവനക്കാരി ദീപ്തിപ്രഭയ്ക്കാണ് തലച്ചോറിലെ രക്തസ്രാവം സ്ഥിരീകരിച്ചത്. മരിച്ചത് ബ്രെയിന്‍ ഹെമറേജ് കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം....
Read full story
തിരുവനന്തപുരം: വാഹനാപകടത്തിനിരയായ വീട്ടമ്മയ്ക്ക് 92 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച്‌ കോടതി. ഫുട്പാത്തില്‍ക്കൂടി നടന്നുപോയ വീട്ടമ്മയെ കാറിടിച്ച്‌ നട്ടെല്ലിന് പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് നഷ്ടപരിഹാരം. തി വനന്തപുരം മോട്ടോർ ആക്‌സിഡന്റ്സ് ക്ലെയിംസ് . ട്രിബ്യൂണലാണ് നഷ്ടപരിഹാരം വിധിച്ചത്. 2017ല്‍ തിരുവനന്തപുരം കാട്ടായിക്കോണത്തായിരുന്നു കേസിനാസ്പദമായ...
Read full story
മൂന്നാർ: ബന്ധുനിയമനത്തിൽ പ്രതിഷേധിച്ച് ബാല്യം കൈവിടാത്ത കുട്ടികളുമായി മൂന്നാർ ടൗണിൽ പാതിരാത്രിയിലും വീട്ടമ്മയുടെ സമരം തുടരുന്നു. തനിക്ക് അർഹതപ്പെട്ട ജോലി വാർഡ് മെമ്പറുടെ ബന്ധുവിന് നൽകിയെന്ന് ആരോപിച്ച് മൂന്നാർ ടൗണിലെ റോഡരികിൽ പാതിരാത്രിയിലും വീട്ടമ്മയുടെ സമരം . പള്ളിവാസൽ ഗ്രാമപഞ്ചായത്തിലെ താമസക്കാരിയായ...
Read full story
കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്
റിപ്പോര്‍ട്ട്

കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്

By ന്യൂസ് ഡെസ്ക് August 19, 2021
ഇടുക്കി: കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്കേറ്റു. ഇടുക്കി ബാലഗ്രാം സ്വദേശിനി ഭാനുപ്രിയക്കാണ് പരുക്കേറ്റത്. പശുവിന് പുല്ലു ശേഖരിക്കുന്നതിനിടയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഭാനുപ്രിയയുടെ കാലൊടിയുകയും ദേഹമാസകലം പരുക്കേൽക്കുകയും ചെയ്തു. പുല്ല് ചെത്തുന്നതിനിടെ പുരയിടത്തിന്റെ മുകളിൽ നിന്നും എത്തിയ കാട്ടുപന്നി ഭാനുപ്രിയയെ ആക്രമിക്കുകയായിരുന്നു. ഓടി...
Read full story
കട്ടപ്പന: ഇടുക്കി അണക്കരയില്‍ വീട്ടമ്മ അയല്‍വാസിയായ യുവാവിന്റെ കൈവെട്ടിമാറ്റി. മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയായിരുന്നു അക്രമം. അണക്കര ഏഴാംമൈല്‍ കോളനിയില്‍ താഴത്തേപടവില്‍ മനു(30) വിന്റെ കയ്യിനാണ് വെട്ടേറ്റത്. അയല്‍വാസിയായ പട്ടശേരിയില്‍ ജോമോളാണ് വെട്ടിയത്. 17/06/21 വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഗുരുതരമായി...
Read full story
പാറശാല: പലിശക്കെണിയില്‍ വീണ വീട്ടമ്മയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്കല്‍ പോരന്നൂര്‍ തോട്ടിന്‍കര ചിന്നംകോട്ടുവിള വീട്ടില്‍ പരേതനായ നാഗരാജന്റെ ഭാര്യ സരസ്വതി (55) ആണ്‌ മരിച്ചത്‌. കുളത്തില്‍ ഒപ്പം ചാടിയ ഭര്‍തൃസഹോദരന്‍ നാഗേന്ദ്രനായി തെരച്ചില്‍ തുടരുന്നു. നാഗേന്ദ്രന്‍ ജന്മനാ അന്ധനും...
Read full story
കൊച്ചി: റേഷന്‍ കാര്‍ഡ് എപിഎല്ലില്‍ നിന്നും ബിപിഎല്‍ വിഭാഗത്തിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കിയതിൽ നടപടിയാകാത്തതില്‍ പ്രതിഷേധിച്ച്‌ മട്ടാഞ്ചേരി സിറ്റി റേഷനിംഗ് ഓഫീസിനു മുന്നില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ വീട്ടമ്മ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു . മട്ടാഞ്ചേരി കൊച്ചങ്ങാടി സ്വദേശിനി ഷംലത്ത്(31) ആണ് 1-10...
Read full story
ചാലക്കുടി: വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് ഭയപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് കൊരട്ടി കോനൂര്‍ സ്വദേശി കേമ്പള്ളി രഞ്ജിത്തിനെ(34) അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വീട്ടമ്മ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്തശേഷം മോര്‍ഫ് ചെയ്യുകയായിരുന്നു....
Read full story