ഡെസ്മണ്ട് ടുട്ടു (90) അന്തരിച്ചു
റിപ്പോര്‍ട്ട്

ഡെസ്മണ്ട് ടുട്ടു (90) അന്തരിച്ചു

By ന്യൂസ് ഡെസ്ക് December 26, 2021
കേപ്ടൗൺ: കേപ്ടൗണ്‍ ആർച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു (90) അന്തരിച്ചു. സമാധാനത്തിനുള്ള നൊബേൽ അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ വ്യക്തിയാണ്. മനുഷ്യാവകാശ പ്രവർത്തകനായ ഡെസ്മണ്ട് ടുട്ടു, വർണ വിവേചനത്തിനെതിരെ പോരാടിയിട്ടുണ്ട്.
Read full story
കാബൂള്‍: മാധ്യമ പ്രവര്‍ത്തകന് പിന്നാലെ, അഫ്ഗാനില്‍ മനുഷ്യവകാശ പ്രവര്‍ത്തക ഫ്രെഷ്ത കൊഹിസ്ഥാനിയെ വെടിവച്ചു കൊന്നു. കൊഹിസ്ഥാന്‍ ജില്ലയിലെ ഹെസ്-ഇ-അവല്‍ പ്രദേശത്ത് വെച്ച് മോട്ടോര്‍ സൈക്കിളില്‍ എത്തിയ അജ്ഞാത തോക്കുധാരികള്‍ ഫ്രെഷ്തയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഫ്രെഷ്ത കൊല്ലപ്പെട്ട വിവരം അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയമാണ്...
Read full story