റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡെസ്മണ്ട് ടുട്ടു (90) അന്തരിച്ചു

December 26, 2021 - 4:07 pm

കേപ്ടൗൺ: കേപ്ടൗണ്‍ ആർച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു (90) അന്തരിച്ചു. സമാധാനത്തിനുള്ള നൊബേൽ അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ വ്യക്തിയാണ്. മനുഷ്യാവകാശ പ്രവർത്തകനായ ഡെസ്മണ്ട് ടുട്ടു, വർണ വിവേചനത്തിനെതിരെ പോരാടിയിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *