മനുഷ്യന്റെ അസ്ഥികൂടഭാഗങ്ങള്‍ കണ്ടെത്തി
റിപ്പോര്‍ട്ട്

മനുഷ്യന്റെ അസ്ഥികൂടഭാഗങ്ങള്‍ കണ്ടെത്തി

By ന്യൂസ് ഡെസ്ക് February 18, 2022
ചാത്തന്നൂര്‍ : ഇത്തിക്കരയാറ്റില്‍ മനുഷ്യ അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. ഇത്തിക്കര ജംഗ്‌ഷനുസമീപം ഇത്തിക്കര- ഓയൂര്‍ റോഡില്‍ കൊച്ചുപാലത്തിന്‌ താഴെ ആറ്റില്‍ചാക്കില്‍ കെട്ടിയ നിലയിലാണ്‌ ഇവ കണ്ടെത്തിയത്‌. പല്ല്‌ ഉള്‍പ്പെടയുളള കീഴ്‌ത്താടിയെല്ല്‌ ,ഇടുപ്പെല്ല്‌ ,വാരിയെല്ലുകള്‍, തുടയെല്ലുകള്‍ എന്നിവയാണ്‌ ചാക്കിലുണ്ടായിരുന്നത്‌. ഇതോടൊപ്പം ചുവന്ന പട്ടും...
Read full story
വൈക്കം: മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും ലഭിച്ചു. മത്സ്യക്കുളത്തിനായി നിലംകുഴിച്ചപ്പോൾ ആണ് തലയോട്ടിയും കൈകാലുകളുടേതെന്ന് തോന്നിക്കുന്ന അസ്ഥികളും ലഭിച്ചത്. വൈക്കം ചെമ്മനത്തുകര ക്ഷേത്രത്തിനു കിഴക്ക് കടത്തുകടവിനു സമീപം രമേശന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചത്. വർഷങ്ങളായി പുല്ലും പായലും വളർന്നു കിടക്കുന്ന...
Read full story