ബെംഗളുരു| ഭര്‍തൃമാതാവുമായുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് യുവതി ജീവനൊടുക്കി. ബെംഗളുരുവിലെ മുന്‍ ഐടി ജീവനക്കാരിയായ സുഷമ(35)യാണ് ആത്മഹത്യ ചെയ്തത്. അഞ്ച് വര്‍ഷം മുമ്പാണ് പുനീത് കുമാറിനെ സുഷമ വിവാഹം ചെയ്തത്. അന്ന് മുതല്‍ ഭര്‍ത്താവിന്റെ മാതാവ് കല്പനയുമായി അസ്വാരസ്യങ്ങളുണ്ടായിരുന്നതായി സുഷമയുടെ കുടുംബം പറയുന്നു. ....
Read full story
തിരുവനന്തപുരം: സ്വയം ചിതയൊരുക്കി ആത്മഹത്യക്ക് ശ്രമിച്ച വയോധിക മരിച്ചു. നെയ്യാറ്റിൻകര വ്ലാങ്ങാ മുറി സ്വദേശി നളിനകുമാരി (67) ആണ് മരിച്ചത്. ഭർത്താവ് ക്രിസ്തുദാസ് വർഷങ്ങളായി രോഗബാധിതനാണ്. ഇതിലെ മനോവിഷമമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് വിവരം. മാർച്ച് 2 തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. നളികുമാരിയെ...
Read full story
കൊ​ല്ലം: മാ​ല​മോ​ഷ​ണ​ക്കേ​സി​ൽ ഭാ​ര്യ അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. കൊ​ല്ലം അ​ഞ്ച​ലി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​ഞ്ച​ൽ പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​യാ​യ റ​ഫീ​ഖാ​ണ് (35) വീ​ടി​നു​ള്ളി​ൽ പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്.ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് മോ​ഷ​ണ​ക്കേ​സി​ൽ റ​ഫീ​ഖി​ന്‍റെ ഭാ​ര്യ സ​ബീ​ന അ​റ​സ്റ്റി​ലാ​യി​രു​ന്നു....
Read full story
ജ​യ്പു​ർ: കാ​മു​ക​ന്‍റെ കൂ​ടെ ജീ​വി​ക്കാ​ൻ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി ഭാര്യ. കേ​സി​ൽ ആ​ഷി​ന്‍റെ ഭാ​ര്യ അ​ഞ്ജു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു .. ജനുവരി 30ന് ന​ട​ന്ന സം​ഭ​വ​ത്തി​ൽ രാ​ജ​സ്ഥാ​നി​ലെ ശ്രീ ​ഗം​ഗാ​ന​ഗ​ർ സ്വ​ദേ​ശി​യാ​യ ആ​ഷി​ഷാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ദ്യം വാ​ഹ​നാ​പ​ക​ട​മാ​ണെ​ന്ന് ക​രു​തി​യ സം​ഭ​വ​മാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന്...
Read full story
കൊച്ചി | പിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം മുങ്ങിയ പ്രതി പിടിയിലായി. മുവാറ്റുപുഴ മുടവൂര്‍ തവള കവല ഭാഗത്ത് തോളന്‍ കരയില്‍ (കാപ്പില്‍ പുത്തന്‍പുരയില്‍) വീട്ടില്‍ സജീവ് (56)ആണ് മുവാറ്റുപുഴ പോലീസിന്റെ പിടിയിലായത്.പ്രതി രാവിലെ മുടവൂരുള്ള...
Read full story
പാലക്കാട് | മക്കളില്ലാത്ത സങ്കടം പറഞ്ഞ് ഒരുമിച്ചു മരിക്കാം എന്നു ധരിപ്പിച്ച് ഭാര്യ സാരിയില്‍ തൂങ്ങിമരിക്കെ സൂത്രത്തില്‍ രക്ഷപ്പെട്ട ഭര്‍ത്താവ് അറസ്റ്റില്‍. ഭാര്യയെ വഞ്ചിച്ച് കൊലപ്പെടുത്തിയ കോട്ടായി സ്വദേശി ശിവദാസനാണ് അറസ്റ്റിലായത്. പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ കഴിഞ്ഞ 25നാണ് ദീപികയെ വീട്ടില്‍ തൂങ്ങി...
Read full story
പ​ത്ത​നം​തി​ട്ട: ഭാ​ര്യ​യോ​ടു​ള്ള സം​ശ​യ​ത്തെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് സി​ജോ വീ​ടി​ന് തീ​യി​ട്ടു. വ​ക​യാ​ർ കൊ​ല്ലം​പ​ടി​യി​ലാ​ണ് സം​ഭ​വം.വീ​ടി​നു തീ​യി​ട്ട സി​ജോ​യെ പോ​ലീ​സ് പി​ടി​കൂ​ടി. സം​ഭ​വ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഭാ​ര്യ ര​ജ​നി, ഇ​ള​യ മ​ക​ൻ എ​ന്നി​വ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. ര​ജ​നി​ക്ക് 40 ശ​ത​മാ​നം പൊ​ള്ള​ലു​ണ്ട്. ഇ​വ​ർ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ല്‍...
Read full story
റിപ്പോര്‍ട്ട്

അമ്മയേയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി

By ന്യൂസ് ഡെസ്ക് January 7, 2026
തൃശൂര്‍| തൃശൂര്‍ അടാട്ട് അമ്പലക്കാവില്‍ മാതാവിനെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. അമ്മ ശില്പ ( 30) അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ശില്‍പ ആത്മഹത്യ ചെയ്തതാണെന്നാണ് സംശയം. കുഞ്ഞ് കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു രാവിലെ മുറി...
Read full story
അടൂര്‍ | ഭര്‍ത്താവിന്റെ നിരന്തര പീഡനം മൂലം പിണങ്ങി മാറി മകളുമൊത്ത് വാടകവീട്ടില്‍ താമസിച്ച് വരുന്ന സ്ത്രീയെ വാടകവീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഗാര്‍ഹികപീഡന നിരോധനനിയമപ്രകാരം കോടതിയുടെ സംരക്ഷണം ലഭിച്ചിട്ടുളള സ്ത്രീയെ കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട്...
Read full story
റിപ്പോര്‍ട്ട്

ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ അമ്മ അ​ന്ത​രി​ച്ചു

By ന്യൂസ് ഡെസ്ക് December 30, 2025
കൊ​ച്ചി: ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ അമ്മ ശാ​ന്ത​കു​മാ​രി​യ​മ്മ അ​ന്ത​രി​ച്ചു.​90 വയസായിരുന്നു. ഡിസംബർ 30 ചൊവ്വാഴ്ച കൊ​ച്ചി എ​ള​മ​ക്ക​ര​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി​ശ്വ​നാ​ഥ​ൻ നാ​യ​ർ. പ​രേ​ത​നാ​യ പ്യാ​രി​ലാ​ൽ മൂ​ത്ത മ​ക​നാ​ണ്.
Read full story