മലപ്പുറം: മലപ്പുറം വണ്ടൂര്‍ നടുവത്ത് ഭാര്യയേയും നാല് കുഞ്ഞുങ്ങളേയും രാത്രി വീട്ടില്‍ നിന്നും ഭർത്താവ് ഇറക്കിവിട്ടു. 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികളെ ഉള്‍പ്പെടെയാണ് വീട്ടില്‍ നിന്നും ഇറക്കിവിട്ടത്. മൂത്തകുട്ടിക്ക് മൂന്ന് വയസും രണ്ടാമത്തെ കുട്ടിക്ക് ഒന്നര വയസ്സുമാത്രമാണ് പ്രായം. മദ്യപിച്ചെത്തിയ...
Read full story
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് നെട്ട ശ്രീഭദ്ര ദേവീക്ഷേത്രത്തിനടുത്ത് ശ്രീവത്സത്തിൽ സതീശൻ നായർ (60) ആണ് ഭാര്യ ഷീജയെ (48) വെട്ടി കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 30/04/21...
Read full story
അഗര്‍ത്തല: കുട്ടികളുടെ മുന്നില്‍ വച്ച്‌ ഭാര്യയേയും ഭാര്യാമാതാവിനേും വെട്ടിക്കൊലപ്പെടുത്തി. അവരുടെ ശരീരം വെട്ടിനുറുക്കി. ത്രിപുരയിലെ ധലായ്‌ ജില്ലയിലാണ്‌ സംഭവം . വിവരം അറിഞ്ഞെത്തെിയ നാട്ടുകാര്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന സ്‌ത്രീകളേയും അവര്‍ക്കുമുമ്പില്‍ അലറിക്കരയുന്ന കുട്ടികളേയുമാണ്‌ കണ്ടത്‌. ഇരുവരേയും കൊലപ്പെടുത്തിയശേഷം ആത്മഹത്യക്ക്‌ ശ്രമിച്ച യുവാവിനെ...
Read full story
തൃശൂര്‍: കേരള വര്‍മ്മ കോളേജിലെ പ്രിന്‍സിപ്പാള്‍ നിയമനം വിവാദത്തിലേക്ക്. തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ വൈസ് പ്രിന്‍സിപ്പലായ തന്റെ ഭാര്യ ആര്‍ ബിന്ദു കോളേജിലെ ഏറ്റവും സീനിയറാണെന്നും, മറ്റൊരാളെ ആ പദവിയില്‍ നിയമപരമായി ഇരുത്താന്‍ സാധിക്കില്ലെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍...
Read full story
ലക്‌നൗ: ഭര്‍ത്താവിന് ഭാര്യ മാസം തോറും ജീവനാംശം നല്‍കാന്‍ ഭാര്യയ്ക്ക് നിര്‍ദേശം നല്‍കി ഉത്തര്‍പ്രദേശ് കോടതി. പ്രതിമാസം 1000 രൂപ വീതം ഭര്‍ത്താവിനു നല്‍കണമെന്നാണ് മുസഫര്‍നഗറിലെ കുടുംബ കോടതി വിധിച്ചത്. വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരിയായ ഭാര്യ പെന്‍ഷന്‍ തുകയില്‍ നിന്നാണ് ഭര്‍ത്താവിനുള്ള...
Read full story
ബക്സർ (ബീഹാർ): സ്വത്തു തര്‍ക്കത്തില്‍ ദേഷ്യത്തോടെ ഭാര്യയെ റോഡിനു നടുവിലേക്ക് വലിച്ചിറക്കി കൊണ്ടു വന്ന് നാട്ടുകാരുടെ മുമ്പില്‍ വച്ച് കോടാലി കൊണ്ട് വെട്ടിക്കൊന്നു. ബീഹാറില്‍ ബക്‌സര്‍ ജില്ലയിലാണ് സംഭവം നടന്നത്. ബക്‌സറിലെ ബ്രഹ്‌മപൂര്‍ സ്വദേശി ബേചു യാദവിന്റെ മകന്‍ അലഗു യാദവ്...
Read full story
വിജയവാഡ: ടിക് ടോക്ക് വീഡിയോകളില്‍ സമയം ചെലവഴിക്കുന്നതില്‍ ഭര്‍ത്താവ് വഴക്കുപറഞ്ഞതില്‍ മനംനൊന്ത് ഭാര്യയും മകനും സയനൈഡ് കഴിച്ച് ജീവിതം അവസാനിപ്പിച്ചു. വിജയവാഡയിലെ വൈഎസ്ആര്‍ കോളനിയില്‍ താമസിക്കുന്ന ഷെയ്ഖ് കരീമ(35)യും 16കാരനായ മകനുമാണ് ആത്മഹത്യ ചെയ്തത്. സയനൈഡ് കഴിച്ചാണ് ഇരുവരും ജീവനൊടുക്കിയതെന്ന് പൊലീസ്...
Read full story
കണ്ണൂര്‍: മകനെ കൊന്നശേഷം കുറ്റം ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ പദ്ധതി ആസൂത്രണം ചെയ്ത ശരണ്യക്കും കാമുകനുമെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. കാമുകനൊപ്പം ജീവിക്കാന്‍വേണ്ടയാണ് ശരണ്യ പിഞ്ചുകുഞ്ഞിനെ കടലില്‍ എറിഞ്ഞുകൊന്നത്. ഇതിനു പ്രേരിപ്പിച്ച കാമുകന്‍ കൂട്ടുപ്രതിയാണ്. ഫെബ്രുവരി 17ന് ഒന്നര വയസുകാരനായ കുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞ്...
Read full story
ചാരുംമൂട്: ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. നൂറനാട് മാമ്മൂട് പുത്തന്‍വിളയില്‍ രതീഷിന്റെ ഭാര്യ രഞ്ജു(35)വാണ് മരിച്ചത്. ഭര്‍ത്താവുമായി പിണങ്ങി രഞ്ജു സ്വന്തംവീട്ടില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ സ്വന്തമായി ദേഹത്ത് മണ്ണെണ്ണയെഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു....
Read full story
കാടാമ്പുഴ: വീട്ടമ്മയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ഭര്‍ത്താവ് നേരിട്ട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കാടാമ്പുഴ ജാറത്തിങ്ങലില്‍ തടംപറമ്പ് കുഴഞ്ഞില്‍തൊടി സാവിത്രിയാണ് (50) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മായാണ്ടിയെ (55) കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിനുശേഷം വെള്ളിയാഴ്ച...
Read full story