ബംഗളൂരു: ഇന്ത്യയുടെ ആദ്യത്തെ സൗരോര്‍ജ്ജ ദൗത്യമായ ആദിത്യ എല്‍ 1 മൂന്നാമത്തെ ഭ്രമണപഥം ഉയര്‍ത്തലും വിജയകരമായി പൂര്‍ത്തീകരിച്ചു. ബംഗളൂരുവിലെ കടഠഞഅഇല്‍ നിന്നാണ് ഇതിനായുള്ള ജ്വലനം നടത്തിയത്. മൗറീഷ്യസ്, ബെംഗളൂരു, എസ്ഡിഎസ്സി-ഷാര്‍, പോര്‍ട്ട് ബ്ലെയര്‍ എന്നിവിടങ്ങളിലെ ഐഎസ്ആര്‍ഒയുടെ ഗ്രൗണ്ട് സ്റ്റേഷനുകള്‍ ഈ ഓപ്പറേഷനില്‍...
Read full story