രണ്ടാഴ്ച റോവര്‍ പര്യവേഷണങ്ങള്‍ നടത്തും
റിപ്പോര്‍ട്ട്

രണ്ടാഴ്ച റോവര്‍ പര്യവേഷണങ്ങള്‍ നടത്തും

By ന്യൂസ് ഡെസ്ക് August 24, 2023
ബംഗളൂരു: ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയ ചന്ദ്രയാന്‍ 3 പേടകത്തില്‍ നിന്ന് പ്രഗ്യാന്‍ റോവര്‍ അടുത്ത 14 ദിവസങ്ങള്‍ ചന്ദ്രോപരിതലത്തില്‍ പര്യവേഷണങ്ങള്‍ നടത്തും. ഉപരിതലത്തില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ ലാന്‍ഡറിലേക്കും, ലാന്‍ഡര്‍ അത് ഓര്‍ബിറ്ററിലേക്കും, ഓര്‍ബിറ്റര്‍ ഭൂമിയിലേക്കും കൈമാറും. റോവറിന്റെ...
Read full story
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്തശേഷം ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. വിക്രം ലാൻഡറിന്റെ ഇമേജർ ക്യാമറ പകർത്തിയ ചന്ദ്രന്റെ ചിത്രങ്ങളാണ് അഭിമാനപുരസ്സരം ഐഎസ്ആർഒ പുറത്തുവിട്ടിരിക്കുന്നത്. ലാൻഡിംഗ് സമയത്ത് പകർത്തിയ ലാൻഡർ ഹൊറിസോണ്ടർ വെലോസിറ്റി ക്യാമറിയിൽ നിന്നുള്ള ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളാണ്...
Read full story
മാസങ്ങള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ ചന്ദ്രയാന്‍ 3 ഇന്ന് സോഫ്റ്റ് ലാന്‍ഡിങ് നടത്തും. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തോട് ചേർന്നുള്ള ഭാഗത്താണ് ചന്ദ്രയാൻ സോഫ്റ്റ് ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നത്. വൈകിട്ട് 5.45 മുതൽ 6.04 വരെ ഓരോ ഇന്ത്യാക്കാരന്റെയും ആകാംക്ഷ ഉയർത്തുന്ന പത്തൊൻപത് മിനുട്ടുകളിൽ ചന്ദ്രയാൻ...
Read full story
ലോകം മുഴുവൻ കാത്തിരിക്കുന്ന ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിം​ഗ് നാളെ വൈകിട്ട് 6.04ന് നടക്കും. വൈകിട്ട് 5.30 മുതൽ 8 മണി വരെയെന്ന സമയമാണ് ആദ്യ ഘട്ടത്തിൽ ഐഎസ്ആർഒ അറിയിച്ചിരുന്നതെങ്കിലും പിന്നീട് 6.04 എന്ന കൃത്യമായ സമയം അറിയിക്കുകയായിരുന്നു. ഏറ്റവും ഒടുവിലത്തെ...
Read full story
ചാന്ദ്രയാന്‍-മൂന്ന് ചന്ദ്രനിൽ ഇറങ്ങുന്നതിന്റെ തല്‍സമയ സംപ്രേഷണം കേരള സംസ്ഥാന ശാസ്‌ത്ര സാങ്കേതിക മ്യൂസിയത്തില്‍ ഒരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് ഓഗസ്റ്റ് 23ന് ബുധനാഴ്‌ച വൈകിട്ട് 5 മുതല്‍ രാത്രി 10 വരെയാണ് പരിപാടി....
Read full story
ബംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാന്‍ 3 പേടകം പകര്‍ത്തിയ ചന്ദ്രോപരിതലത്തിലെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ.ലാന്‍ഡര്‍ ഇറങ്ങാന്‍ പോകുന്ന ദക്ഷിണധ്രുവത്തിലെ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളാണു പുറത്തുവിട്ടത്. ഭ്രമണത്തിനിടെ ചന്ദ്രയാന്‍ പേടകം ചന്ദ്രന്റെ ഏറ്റവും സമീപത്ത് എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണിത്.ആഗസ്റ്റ് 23നാണ് ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രന്റെ...
Read full story
വിക്രം സാരാഭായി സ്പേസ് സെന്ററിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷയിൽ കോപ്പിയടി. ഐഎസ്ആർഒയുടെ പരീക്ഷ എഴുതാനെത്തിയവർ കോപ്പിയടിച്ച സംഭവത്തിൽ ആൾമാറാട്ടവും. ഹരിയാന സ്വദേശികളാണ് മറ്റ് രണ്ട് പേർക്ക് വേണ്ടി ആൾമാറാട്ടം നടത്തി കോപ്പിയടിച്ചത് . അപേക്ഷകരുടെ മൊബൈൽഫോണും ഇവർ കൈവശം വച്ചിരുന്നു. സംഭവത്തിൽ വിശദമായ...
Read full story
ചന്ദ്രയാൻ മൂന്നിന്റെ ലാൻഡർ പകർത്തിയ ചന്ദ്രന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ. 2023 ഓഗസ്റ്റ് 15, 17 തീയതികളിൽ പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ ക്യാമറയാണ് ദൃശ്യങ്ങൾ പകർത്തിയത്. ലാൻഡർ വേർപെട്ടതിന് ശേഷമുള്ള ദൃശ്യങ്ങളായിരുന്നു ഇന്നലെ പകർത്തിയത്. ചന്ദ്രനിൽ...
Read full story
വിക്രം ലാൻഡറും റോവറും ഉൾപ്പെടുന്ന ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ഉപരിതലത്തോട് അടുപ്പിച്ചു നിർത്തുന്ന നിർണായക പ്രക്രിയയ്‌ക്ക് ഇന്ന് തുടക്കം. താഴ്ന്ന ഭ്രമണപഥത്തിലെത്തിക്കുന്നതിനായി ലാൻഡറിന്റെ വേഗം കുറയ്‌ക്കുന്ന ഡി ബൂസ്റ്റ് പ്രക്രിയ ഇന്ന് വൈകിട്ട് ഈ ഭ്രമണപഥത്തിൽ പേടകത്തിന് ചന്ദ്രനോടുള്ള ഏറ്റവും കുറഞ്ഞ...
Read full story
ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ ഇതുവരെ വിക്ഷേപിച്ച വിദേശ നിർമിത കൃത്രിമോപഗ്രഹങ്ങളുടെ എണ്ണം 437. അതിൽ പകുതിയിലധികം, അതായത് 231 എണ്ണം യുഎസിന്‍റേതാണ്. രണ്ടാം സ്ഥാനത്ത് യുകെ, 86 ഉപഗ്രഹങ്ങൾ. 20 ഉപഗ്രഹങ്ങളുമായി സിംഗപ്പൂർ മൂന്നാം സ്ഥാനത്തും നിൽക്കുന്നു. ജർമനി...
Read full story