കൊച്ചി: മന്ത്രി റബര്‍സ്റ്റാമ്പാണോയെന്ന കോടതി. പാലാരിവട്ടം അഴിതിക്കേസില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടാണ് ഒപ്പിട്ടതെന്ന് ഇബ്രാഹിം കുഞ്ഞ് കോടതിയില്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് കോടതി ഇങ്ങനെ പ്രതികരിച്ചത്. ജാമ്യാപോക്ഷയില്‍ വിധിപറയാനായി കേസ് തിങ്കളാഴ്ചത്തേക്ക് (14.12.2020) മാറ്റി നിയമ സഭാ സ്പീക്കറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്...
Read full story