ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനു മഴ ഭീഷണി
റിപ്പോര്‍ട്ട്

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനു മഴ ഭീഷണി

By ന്യൂസ് ഡെസ്ക് November 12, 2022
മെല്‍ബണ്‍: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനു മഴ ഭീഷണി. മെല്‍ബണിലും പരിസരങ്ങളിലും 13/11/2022 കനത്ത മഴയുണ്ടാകുമെന്ന് ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് മീറ്റിരോളജി വ്യക്തമാക്കി.മഴയോടൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്നും അവര്‍ വ്യക്തമാക്കി. കരുതല്‍ ദിവസമായ 14/11/2022 തിങ്കളാഴ്ചയും മഴയുണ്ടാകുമെന്നാണ് സൂചന. ലോകകപ്പ് നോക്കൗട്ടുകളില്‍ ഒരു...
Read full story
ലോകകപ്പ് ക്രിക്കറ്റ്: ആദ്യ സെമി നവംബര്‍ 9ന്
റിപ്പോര്‍ട്ട്

ലോകകപ്പ് ക്രിക്കറ്റ്: ആദ്യ സെമി നവംബര്‍ 9ന്

By ന്യൂസ് ഡെസ്ക് November 9, 2022
സിഡ്നി: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ ഒന്നാം സെമി ഫൈനല്‍നവംബര്‍ 9ന്്. ഗ്രൂപ്പ് 1 ലെ ജേതാക്കളായ ന്യൂസിലന്‍ഡും 2 ലെ രണ്ടാം സ്ഥാനക്കാരായ പാകിസ്താനുമാണ് ഫൈനല്‍ മോഹവുമായി കളത്തിലിറങ്ങുന്നത്. ഓസ്ട്രേലിയയും ന്യൂസിലന്‍ഡും തമ്മില്‍ നടന്ന സൂപ്പര്‍ 12 മത്സരത്തിന് ഉപയോഗിച്ച അതേ...
Read full story
സെമി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി പാകിസ്താന്റെ ഭാഗ്യം
റിപ്പോര്‍ട്ട്

സെമി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി പാകിസ്താന്റെ ഭാഗ്യം

By ന്യൂസ് ഡെസ്ക് November 7, 2022
അഡ്ലെയ്ഡ്: ദക്ഷിണാഫ്രിക്ക തോറ്റതോടെ പാകിസ്താന്റെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമായിരുന്നു. ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ അവര്‍ സെമി കടക്കുമെന്ന് ഉറപ്പായി. അഞ്ച് വിക്കറ്റിനു ജയിച്ചതോടെ പാക് താരങ്ങള്‍ ആഹ്ളാദതിമിര്‍പ്പിലായി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എട്ടിന് 127 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത...
Read full story
മെല്‍ബണ്‍: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയെ നേരിടുന്നത് ഇംഗ്ലണ്ട്. ഇന്ത്യ സൂപ്പര്‍ 12 ഗ്രൂപ്പ് 2 വിലെ ഒന്നാമതും ഇംഗ്ലണ്ട് ഗ്രൂപ്പ് 1 ലെ രണ്ടാമനുമാണ്.അവസാന ഗ്രൂപ്പ് മത്സരത്തില്‍ സിംബാബ്വേയെ 71 റണ്ണിനു തോല്‍പ്പിച്ചാണ് ഇന്ത്യ ഒന്നാം സ്ഥാനം...
Read full story
ആയിരം കടന്ന് സൂര്യകുമാര്‍ യാദവ്
റിപ്പോര്‍ട്ട്

ആയിരം കടന്ന് സൂര്യകുമാര്‍ യാദവ്

By ന്യൂസ് ഡെസ്ക് November 7, 2022
മെല്‍ബണ്‍: ഒരു കലണ്ടര്‍ വര്‍ഷം രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റില്‍ 1000 റണ്‍ തികയ്ക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടം സൂര്യകുമാര്‍ യാദവ് കുറിച്ചു. 28 ഇന്നിങ്സുകളിലായാണു സൂര്യ ആയിരം കടന്നത്. താരത്തിന്റെ ആകെ നേട്ടം 1020 റണ്ണായി.ട്വന്റി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍...
Read full story
ടി 20 ലോകകപ്പില്‍ സെമിയുറപ്പിച്ച് ഇന്ത്യ
റിപ്പോര്‍ട്ട്

ടി 20 ലോകകപ്പില്‍ സെമിയുറപ്പിച്ച് ഇന്ത്യ

By ന്യൂസ് ഡെസ്ക് November 6, 2022
മെല്‍ബണ്‍: ടി 20 ലോകകപ്പില്‍ സെമിയുറപ്പിച്ച് ഇന്ത്യ. നെതര്‍ലന്‍ഡ്സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതോടെയാണിത്. 13 റണ്‍സിനാണ് നെതര്‍ലന്‍ഡ്സ് വിജയിച്ചത്.ഇതോടെ ദക്ഷിണാഫ്രിക്കയുടെ സെമി സാധ്യത മങ്ങി. ഇന്നത്തെ പാക്കിസ്ഥാന്‍-ബംഗ്ലാദേശ് മത്സരം മഴ മുടക്കിയാല്‍ മാത്രമെ ഇനി ദക്ഷിണാഫ്രിക്കക്ക് സാധ്യതയുള്ളൂ. ഈ മത്സരം നടന്നാല്‍ വിജയിക്കുന്നവര്‍...
Read full story
ന്യൂസിലന്‍ഡിനും ഓസ്ട്രേലിയയ്ക്കും ജയം
റിപ്പോര്‍ട്ട്

ന്യൂസിലന്‍ഡിനും ഓസ്ട്രേലിയയ്ക്കും ജയം

By ന്യൂസ് ഡെസ്ക് November 5, 2022
അഡ്ലെയ്ഡ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസിലന്‍ഡിനും ഓസ്ട്രേലിയയ്ക്കും ജയം. സൂപ്പര്‍ 12 ഗ്രൂപ്പ് 1 മത്സരങ്ങളില്‍ ന്യൂസിലന്‍ഡ് 35 റണ്ണിന് അയര്‍ലന്‍ഡിനെയും ഓസ്ട്രേലിയ നാല് റണ്ണിന് അഫ്ഗാനിസ്ഥാനെയും തോല്‍പ്പിച്ചു.അഞ്ച് കളികളില്‍ നിന്ന് ഏഴ് പോയിന്റ് നേടിയ ന്യൂസിലന്‍ഡ് ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തു....
Read full story
ഹാട്രിക്ക് വിക്കറ്റുമായി ലിറ്റില്‍
റിപ്പോര്‍ട്ട്

ഹാട്രിക്ക് വിക്കറ്റുമായി ലിറ്റില്‍

By ന്യൂസ് ഡെസ്ക് November 5, 2022
അഡ്ലെയ്ഡ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ തോറ്റെങ്കിലും അയര്‍ലന്‍ഡിന്റെ ഇടംകൈയന്‍ പേസര്‍ ജോഷ് ലിറ്റില്‍ ഹാട്രിക്ക് വിക്കറ്റുമായി ശ്രദ്ധിക്കപ്പെട്ടു. ട്വന്റി20 ലോകകപ്പില്‍ ഹാട്രിക്കടിക്കുന്ന രണ്ടാമത്തെ അയര്‍ലന്‍ഡ് താരമാണ്.കഴിഞ്ഞ ലോകകപ്പില്‍ കുര്‍ട്ടിസ് കാംഫര്‍ ഹോളണ്ടിനെതിരേ ഹാട്രിക്കടിച്ചിരുന്നു. ഈ ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ യു.എ.ഇയുടെ കാര്‍ത്തിക്...
Read full story
സിഡ്നി: ഇന്ത്യന്‍ താരം വിരാട് കോഹ്ലിക്കെതിരേ വലിയ ആരോപണവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. കോഹ്ലിയുടെ വ്യാജ ഫീല്‍ഡിങ് അമ്പയര്‍മാര്‍ കണ്ടില്ലെന്നാണ് ബംഗ്ലാദേശിന്റെ ആരോപണം. ബംഗ്ലാദേശ് ഇന്നിങ്സിലെ ഏഴാം ഓവറിലാണ് സംഭവം. അര്‍ഷ്ദീപ് സിങ് എറിഞ്ഞ പന്ത് പോയിന്റില്‍ നിന്നിരുന്ന കോഹ്ലി പിടിക്കുന്ന...
Read full story
കൈവിട്ട ക്യാച്ച് ആഘോഷിച്ചതിന് വില്യംസണിന്റെ ക്ഷമാപണം
റിപ്പോര്‍ട്ട്

കൈവിട്ട ക്യാച്ച് ആഘോഷിച്ചതിന് വില്യംസണിന്റെ ക്ഷമാപണം

By ന്യൂസ് ഡെസ്ക് November 2, 2022
ബ്രിസ്ബെന്‍: കൈവിട്ട ക്യാച്ച് ആഘോഷിച്ചതിന് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ട്ലറിനോടു ക്ഷമ ചോദിച്ചു. ഇംഗ്ലണ്ട് ഇന്നിംഗ്‌സിലെ അഞ്ചാം ഓവറിലാണു സംഭവം.മിച്ചല്‍ സാന്റ്‌നര്‍ എറിഞ്ഞ പന്ത് ബട്ട്‌ലര്‍ എക്സ്ട്രാ കവറിലൂടെ ഉയര്‍ത്തിയടിച്ചു. വില്യംസണ്‍ ഡൈവ് ചെയ്ത് പന്ത്...
Read full story