ദുബയ്: ഐസിസി ട്വന്റി20 ലോകകപ്പിന് ഇന്ന് തുടക്കം. മസ്‌ക്കറ്റില്‍ ഇന്ന് ഉച്ചയ്ക്ക് 3.30നാണ് മല്‍സരം തുടങ്ങിയത്. രാത്രി ഇതേ വേദിയില്‍ നടക്കുന്ന മല്‍സരത്തില്‍ ശക്തരായ ബംഗ്ലാദേശ് സ്‌കോട്ട്ലന്റിനെ നേരിടും. രാത്രി 7.30നാണ് മല്‍സരം. നാളെ നടക്കുന്ന മല്‍സരങ്ങളില്‍ അയര്‍ലന്റ് ഹോളണ്ടിനെയും (3.30),...
Read full story