മുംബൈ: രാജ്യത്തെ ഏറ്റവും മൂല്യമുള്ള 100 കമ്പനികളുടെ പട്ടികയില്‍ വൊഡാഫോണ്‍- ഐഡിയ സ്ഥാനംപിടിച്ചു. കമ്പനിയുടെ വിപണിമൂല്യം 26,522 കോടിയായി ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. വിപണിമൂല്യം അടിസ്ഥാനമാക്കിയുള്ള കമ്പനികളുടെ പട്ടികയില്‍ 96ാം സ്ഥാനത്താണ് വോഡാഫോണ്‍- ഐഡിയയുടെ സ്ഥാനം. ഒരു മാസംകൊണ്ട് കമ്പനിയുടെ വിപണിമൂല്യത്തില്‍ 14,625...
Read full story