തൃശ്ശൂർ: വായും മൂക്കും മറയുന്ന രീതിയിൽ മാസ്ക് ധരിക്കുക സംസാരിക്കുമ്പോൾ മാസ്ക് മാറ്റരുത്. തിരിച്ചറിയൽ വേളയിൽ ആവശ്യമെങ്കിൽ മാത്രം മാസ്ക് മാറ്റണം. സാമൂഹിക അകലം പാലിച്ച് വേണം വോട്ട് രേഖപ്പെടുത്താൻ നിൽക്കേണ്ടത്.ബൂത്തിനകത്ത് പ്രവേശിക്കുന്നതിനു മുമ്പും വോട്ട് ചെയ്തതിനു ശേഷവും കൈകൾ സോപ്പ്...
Read full story