.പീരുമേട്: ഇടുക്കിയുടെ ജില്ല ഫോറസ്റ്റ് ഓഫീസ് ഇടുക്കിയില്‍ തന്നെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വാഴൂർസോമൻ എം.എല്‍.എ.മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.. ജില്ല രൂപീകരിച്ച്‌ അൻപതാണ്ടുകള്‍ പിന്നിട്ടിട്ടും ഇടുക്കിയുടെ ജില്ല ഫോറസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത് ഇപ്പോഴും കോട്ടയത്തുതന്നെയാണ്. പീരുമേട്‌കേന്ദ്രമാക്കി പുതിയറേഞ്ച് ഓഫീസ് അനുവദിക്കുക, കാട്ടാനകളും കാട്ടുപോത്തും...
Read full story