ആലപ്പുഴ: ആര്യാട് കേരള യൂണിവേഴ്സിറ്റി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ വിദ്യാര്‍ത്ഥികളും ഭൂരിപക്ഷം അധ്യാപകരും കോളേജ് യൂണിയന്‍  ഇഗ്നിസിന്റെ നേതൃത്വത്തിൽ  സംഘടിപ്പിച്ച വാക്സിൻ ചാലഞ്ചില്‍ പങ്കാളികളായി. ഇവര്‍ ശേഖരിച്ച 9001 രൂപ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതായി ആലപ്പുഴ നഗരസഭാധ്യക്ഷ ഇന്ദുടീച്ചറിന്...
Read full story