റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: ആര്യാട് ബി.എഡ് സെന്റര്‍ കോളേജ് യൂണിയനും വാക്സിന്‍ ചലഞ്ചില്‍ പങ്കാളിയായി

May 3, 2021 - 6:17 pm

ആലപ്പുഴ: ആര്യാട് കേരള യൂണിവേഴ്സിറ്റി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ വിദ്യാര്‍ത്ഥികളും ഭൂരിപക്ഷം അധ്യാപകരും കോളേജ് യൂണിയന്‍  ഇഗ്നിസിന്റെ നേതൃത്വത്തിൽ  സംഘടിപ്പിച്ച വാക്സിൻ ചാലഞ്ചില്‍ പങ്കാളികളായി. ഇവര്‍ ശേഖരിച്ച 9001 രൂപ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതായി ആലപ്പുഴ നഗരസഭാധ്യക്ഷ ഇന്ദുടീച്ചറിന് കൈമാറി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്ത് ആര്‍, യൂണിയന്‍ ചെയര്‍മാന്‍ പി.ആര്‍.അരുണ്‍കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലേഖ എന്നിവര്‍ സന്നിഹിതരായി. 

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *