ചെന്നൈ: ഐ.ഐ.ടി. മദ്രാസ് പിഎച്ച്.ഡി., എം.എസ്. പ്രവേശനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എയ്റോസ്പേസ്, അപ്ലൈഡ് മെക്കാനിക്സ്, ബയോടെക്നോളജി, കെമിക്കല്‍, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍, എന്‍ജിനിയറിങ് ഡിസൈന്‍, മെക്കാനിക്കല്‍, മെറ്റലര്‍ജിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍സ്, ഓഷ്യന്‍ എന്‍ജിനിയറിങ്, മാനേജ്മെന്റ് സ്റ്റഡീസ് എന്നീ...
Read full story