ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 5 പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ബക്ഷിവാല പ്രദേശത്ത് യൂസഫ് എന്നയാളിന്റെ വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്ക നിര്‍മാണ യൂണിറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്.സ്‌ഫോടനത്തില്‍ വീടിന്റെ...
Read full story