ന്യൂയോര്‍ക്ക്: യുഎസില്‍ മെയില്‍ ഡെലിവറി ചെയ്യുന്നതിനിടെ പോസ്റ്റ്മാനായ സ്മിത്ത് ഇട്ട നായയുടെ ചിത്രമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മഴു വായില്‍ എടുത്ത് നില്‍ക്കുന്ന ചിത്രങ്ങളാണത്. 'നിങ്ങളുടെ പോസ്റ്റ്മാന്‍ നിങ്ങളുടെ പാക്കേജുകള്‍ വിതരണം ചെയ്യാതിരിക്കാന്‍ ധാരാളം കാരണങ്ങളുണ്ട്. എനിക്ക് ഒരു നായയെ...
Read full story