റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വായില്‍ മഴുവുമായി നില്‍ക്കുന്ന നായ: പോസ്റ്റുമാന്റെ അവസ്ഥ വ്യക്തമാക്കുന്ന പോസ്റ്റ് വൈറല്‍

December 21, 2020 - 8:31 pm

ന്യൂയോര്‍ക്ക്: യുഎസില്‍ മെയില്‍ ഡെലിവറി ചെയ്യുന്നതിനിടെ പോസ്റ്റ്മാനായ സ്മിത്ത് ഇട്ട നായയുടെ ചിത്രമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മഴു വായില്‍ എടുത്ത് നില്‍ക്കുന്ന ചിത്രങ്ങളാണത്. ‘നിങ്ങളുടെ പോസ്റ്റ്മാന്‍ നിങ്ങളുടെ പാക്കേജുകള്‍ വിതരണം ചെയ്യാതിരിക്കാന്‍ ധാരാളം കാരണങ്ങളുണ്ട്. എനിക്ക് ഒരു നായയെ കൈകാര്യം ചെയ്യാന്‍ കഴിയും, പക്ഷേ മഴു ഉപയോഗിക്കുന്ന നായയെ എങ്ങനെ മറികടക്കുമെന്ന് എനിക്കറിയില്ല’ എന്നുമാണ് അദ്ദേഹം പോസ്റ്റിനൊപ്പം എഴുതിയിരിക്കുന്നത്.നായ പോസ്റ്റ്മാനെ കാണുമ്പോള്‍ എന്തായിരിക്കും ചിന്തിക്കുന്നത് എന്നത് ഉള്‍പ്പടെ നിരവധി രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ ലഭിച്ചിരിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *