ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. രണ്ട് ജില്ലകളില്‍ കനത്ത വെടിവെപ്പുണ്ടായതായാണ് റിപ്പോര്‍ട്ട്. കാങ്പോക്പി , ബിഷ്ണുപൂര്‍ ജില്ലകളിലാണ് വെടിവെപ്പ് നടന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പുലര്‍ച്ചെ നാലരയോടെയാണ് വെടിവെപ്പ് ആരംഭിച്ചത്. അതേ സമയം ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച...
Read full story