ഇംഫാല്‍: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ എസ്. ടിക്കേന്ദ്ര സിങ് കോവിഡില്‍ മരിച്ചപ്പോള്‍ ചാണകവും ഗോമൂത്രവും രക്ഷിച്ചില്ലേ എന്ന് പരിഹസിച്ച് പോസ്റ്റിട്ടതിന് ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍.എസ്.എ) അറസ്റ്റിലായ മണിപ്പൂരി മാധ്യമപ്രവര്‍ത്തകന്‍ കിഷോര്‍ചന്ദ്ര വാങ്കെമിയ്ക്ക് മോചനം.ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ചതു ചോദ്യംചെയ്ത് ഭാര്യ...
Read full story
ഇംഫാല്‍: മണിപ്പുരില്‍ കോണ്‍ഗ്രസിനു തിരിച്ചടിയായി എട്ട് എം.എല്‍.എമാര്‍ ബി.ജെ.പിലേക്ക്.അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മണിപ്പൂര്‍ പി.സി.സി. അധ്യക്ഷന്‍ ഗോവിന്ദാസ് കോന്തൗജാമിന്റെ നേതൃത്വത്തില്‍ എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് പോവുന്നത്.മുന്‍ മന്ത്രികൂടിയായ കോന്തൗജാം കഴിഞ്ഞ ഡിസംബറിലാണു പി.സി.സി. അധ്യക്ഷനായി നിയോഗിച്ചത്. ആറു തവണ ബിഷ്ണുപുര്‍...
Read full story
ഇംഫാല്‍: ബി.ജെ.പി. മണിപ്പുര്‍ സംസ്ഥാന അധ്യക്ഷന്‍ ടികേന്ദ്ര സിങ് മരിച്ചെന്ന ഫെയ്സ്ബുക്കിലെ വാര്‍ത്തയ്ക്കു പ്രതികരണമായി ചാണകം, ഗോമൂത്രം എന്ന് പരിഹസിച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകനായ കിഷോര്‍ചന്ദ്ര വാങ്ഖെം, ആക്ടിവിസ്റ്റായ എരെന്‍ഡ്രോ ലെചോംബാം എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കു കോടതി...
Read full story
ന്യൂഡല്‍ഹി: രാജ്യത്ത് എന്‍ഐഎ മൂന്ന് ബ്രാഞ്ച് ഓഫീസുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നു. ചെന്നൈ, ഇംഫാല്‍, റാഞ്ചി എന്നിവിടങ്ങളിലാണ് പുതിയതായി ഓഫീസുകള്‍ തുറക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമ മാക്കുന്നതിനായാണ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍...
Read full story