തിരുവനന്തപുരം | കേരള സര്‍വകലാശാല വൈസ് ചാൻസലർ മോഹനന്‍ കുന്നുമ്മല്‍ വിളിച്ച യോഗം അധ്യാപകരും വകുപ്പ് ഡീനുമാരും ബഹിഷ്‌കരിച്ചു. ആകെയുളള 75 പേരില്‍ എട്ടുപേര്‍മാത്രമാണ് യോഗത്തിനെത്തിയത്. സി പി എം അനുകൂല അധ്യാപക സംഘടന യോഗം ബഹിഷ്‌കരിക്കാന്‍ നിശ്ചയിച്ചിരുന്നു. എന്‍ ഐ...
Read full story