മൂന്നാര്‍: ഇടുക്കി രാജാക്കാട് വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ബൈക്കില്‍ കഞ്ചാവ് വിറ്റിരുന്ന രണ്ട് യുവാക്കള്‍ അറസ്റ്റില്‍. വിനോദസഞ്ചാരികള്‍ക്ക് വില്‍ക്കുന്നതിനായി സൂക്ഷിച്ച രണ്ട് കിലോ പ്രതികളില്‍ നിന്ന് എക്‌സൈസ് കണ്ടെടുത്തു. രാജക്കാട് ആനപ്പാറ സ്വദേശി എയ്ഞ്ചല്‍ ഏലിയാസ്, ബൈസണ്‍ വാലി സ്വദേശി കിരണ്‍ ബാബു...
Read full story