റിപ്പോര്‍ട്ട്

യുവാവിനെ ളാലം തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

By ന്യൂസ് ഡെസ്ക് September 20, 2025
ളാലം (കോട്ടയം): പാലാ ളാലം തോട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട വെച്ചൂച്ചിറ ഇടകടത്തി കിഴുകണ്ടത്തില്‍ ജിത്തു റോബി(28)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സെപ്തംബർ 19 വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളത്തില്‍ പൊങ്ങിക്കിടന്ന, ജീര്‍ണാവസ്ഥയിലുള്ള മൃതദേഹം ഇഞ്ചപ്പടര്‍പ്പില്‍...
Read full story
കണ്ണൂർ | കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും (ജൂലൈ 18 വെള്ളിയാഴ്ച) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഈ ജില്ലകളിലുൾപ്പെടെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മിക്കയിടത്തും പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും...
Read full story
തിരുവനന്തപുരം | .വട്ടിയൂര്‍ക്കാവ് ആയിരവല്ലി ക്ഷേത്ര കടവിലുണ്ടായ അപകടത്തില്‍ യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം കേശവദാസപുരം സ്വദേശി രാഹുല്‍ (27) ആണ് മരിച്ചത്. കുളിക്കാനിറങ്ങിയ രാഹുല്‍ ചെളിയില്‍ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കള്‍ അറിയിച്ചതിനെത്തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് പോലീസ് സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. ചെളിയില്‍ കിടന്ന...
Read full story