റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും (ജൂലൈ 18 വെള്ളിയാഴ്ച) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

July 17, 2025 - 9:30 pm

കണ്ണൂർ | കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും (ജൂലൈ 18 വെള്ളിയാഴ്ച) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഈ ജില്ലകളിലുൾപ്പെടെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മിക്കയിടത്തും പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്.

സുരക്ഷയെ മുൻനിർത്തിയാണ് അവധി.

ഇതിന്റെ പശ്ചാത്തലത്തിൽ സുരക്ഷയെ മുൻനിർത്തിയാണ് അവധി. സ്‌കൂളുകൾ, കോളജുകൾ, പ്രൊഫഷനൽ കോളജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്‌റസകൾ, അങ്കൺവാടികൾ, സ്പെഷ്യൽ ക്ലാസ്സുകൾ എന്നിവക്ക് അവധി ബാധകമാണെന്ന് കലക്ടർമാർ അറിയിച്ചു. മുമ്പ് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *