കോ​ട്ട​യം: റ​വ​ന്യു ഇ​ത​ര വ​രു​മാ​നം ക​ണ്ടെ​ത്താ​നും കൂ​ടു​ത​ല്‍ ജ​ന​കീ​യ​മാ​കാ​നും വാ​ട്ട​ര്‍ അ​ഥോ​റി​റ്റി. കെ​എ​സ്ആ​ര്‍ടി​സി ബ​ജ​റ്റ് ടൂ​റി​സം ഉ​ള്‍പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ള്‍ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി നേ​ട്ടം കൈ​വ​രി​ക്കു​ന്ന​തി​ന്‍റെ മാ​തൃ​ക​യി​ലാ​ണു വാ​ട്ട​ര്‍ അ​ഥോ​റി​റ്റിയും വ​രു​മാ​നം വ​ര്‍ധി​ക്കു​ന്ന പ​ദ്ധ​തി​യു​മാ​യി ജ​ന​കീ​യ​മാ​കു​ന്ന​ത്. റ​വ​ന്യു ഇ​ത​ര വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ചീ​ഫ്...
Read full story
തിരുവനന്തപുരം| സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ആശ്വാസം. വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസം കൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ കാലാവധിയ്ക്കുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ പെന്‍ഷന്‍ തടയരുതെന്ന് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ....
Read full story
ശബരിമല | ശബരിമലയില്‍ മണ്ഡലകാലമായ 40 ദിവസത്തില്‍ 30 ലക്ഷത്തിലേറെ ഭക്തര്‍ ദര്‍ശനം നടത്തിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. 332.77 കോടി രൂപ (332,77,05,132)യാണ് ശബരിമലയില്‍ ഡിസംബർ 26 വെള്ളിയാഴ്ച വരെയുള്ള വരുമാനം. കഴിഞ്ഞ സീണണിലെ മണ്ഡലമഹോത്സവകാലത്തെ വരുമാനത്തേക്കാള്‍ വലിയ വര്‍ധനയാണിത്....
Read full story
കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരേ വിജിലന്‍സ് കേസെടുത്തു. ഞാറയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ സിപിഒ ഇടുക്കി മണക്കാട് പുതുപരിയാരം സ്വദേശി വി.ജെ. ജോമോനെതിരേ(45) യാണ് എറണാകുളം വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ സ്‌പെഷല്‍ സെല്‍ കേസ്...
Read full story
11 ലക്ഷം കിട്ടുന്നത് ജോലി ചെയ്തിട്ടല്ലേ : കെ.വി. തോമസ്
റിപ്പോര്‍ട്ട്

11 ലക്ഷം കിട്ടുന്നത് ജോലി ചെയ്തിട്ടല്ലേ : കെ.വി. തോമസ്

By ന്യൂസ് ഡെസ്ക് March 11, 2025
ന്യൂഡല്‍ഹി: യാത്രാബത്ത വിവാദങ്ങളില്‍ പ്രതികരണവുമായി ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്. 11 ലക്ഷമെന്നത് തന്റെ മാത്രം യാത്രാക്കൂലിയല്ലെന്നും കേരളാ ഹൗസ് റെസിഡന്റ് കമ്മിഷണറുടെതുൾപ്പെടെയാണെന്നും കെ.വി. തോമസ് . കഴിഞ്ഞ ദിവസം മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന്‍ കെ.വി...
Read full story
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍റെ മരണത്തെ ഉപജീവനമാര്‍ഗമായി കാണില്ലെന്ന് കുടുംബം.ഇത് മാര്‍ക്കറ്റ് ചെയ്യാനാണെന്ന വാര്‍ത്തകളില്‍ കുടുംബത്തിന് വിഷമമുണ്ട്. 2019ല്‍ ഗോപന്‍ സ്വാമി ട്രസ്റ്റ് രൂപീകരിച്ചിരുന്നു. . ഈ ട്രസ്റ്റിന്‍റെ വക സ്ഥലം കൈമാറ്റം ചെയ്യാനോ വായ്പ കൊടുക്കാനോ പാടില്ലെന്ന് ഗോപന്‍ സ്വാമി എഴുതി...
Read full story
റിപ്പോര്‍ട്ട്

കെഎസ്‌ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റിക്കാഡിൽ

By ന്യൂസ് ഡെസ്ക് December 29, 2024
തിരുവനന്തപുരം : കെഎസ്‌ആർടിസിയുടെ പ്രതിദിന വരുമാനം 9.22 കോടി രൂപ എന്ന നേട്ടം കൊയ്തു. സർവകാല റിക്കാഡാണിത് . കഴിഞ്ഞ വർഷം ഇതേ ദിവസം നേടിയ 9.06 കോടി എന്ന നേട്ടം മറികടന്നത് 2024 ഡിസംബർ 23 തിങ്കളാഴ്്ചയാണ്. ശബരിമല സ്പെഷല്‍...
Read full story
തിരുവനന്തപുരം: ഹരിതകർമ സേനാംഗങ്ങള്‍ക്ക് 10,000 രൂപയെങ്കിലും വരുമാനം ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങള്‍ നടപടിയെടുക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. സേനാംഗങ്ങളുടെ തൊഴില്‍, വരുമാനമാർഗം, സുരക്ഷ എന്നിവ ഉറപ്പാക്കും. 2024 ഒക്ടോബർ 14 ന് നിയമസഭയില്‍ മാത്യു കുഴല്‍നാടന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. .വരുമാനം ഉറപ്പാക്കാൻ...
Read full story
ദില്ലി :രാജ്യത്തെ വൻകിട കമ്പനികളില്‍ പ്രതിമാസം 5,000 രൂപ സ്റ്റൈപ്പൻഡിൽ ഇൻ്റേണ്‍ഷിപ്പ് ചെയ്യാനുള്ള അവസരവുമായി കമ്പനികൾ. മാരുതി സുസുക്കി ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ്, ഐഷർ, എല്‍ ആൻഡ് ടി, മുത്തൂറ്റ് ഫിനാൻസ് അടക്കമുള്ള കമ്പനികള്‍ പദ്ധതിയില്‍ ചേർന്നിട്ടുണ്ട്. ആദ്യ ബാച്ചിന്റെ ഇൻ്റേണ്‍ഷിപ്പ്...
Read full story
റിപ്പോര്‍ട്ട്

വരുമാനം കൂട്ടാൻ നടപടിയുമായി കെ.എസ്.ആർ.ടി.സി

By ന്യൂസ് ഡെസ്ക് October 13, 2024
തിരുവനന്തപുരം : കൂറിയര്‍വഴിയുള്ള സാധനങ്ങള്‍ വീടുകളിലെത്തിക്കാൻ നടപടിയുമായി കെ.എസ്.ആർ.ടി.സി. 47 ഡിപ്പോകളിലാണ് നിലവില്‍ കൂറിയര്‍ കൈകാര്യം ചെയ്യാന്‍ സൗകര്യമുള്ളത്. ജീവനക്കാരുടെ കുറവുമൂലം മറ്റ് ഡിപ്പോകളില്‍ കൂറിയര്‍ സംവിധാനം തുടങ്ങാനായിരുന്നില്ല. ബദലി ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തി മറ്റ് ഡിപ്പോകളിലും വൈകാതെ കൂറിയര്‍ സര്‍വീസ്...
Read full story