തിരുവനന്തപുരം: കോവിഡ് 19നെ തുടർന്നുള്ള സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തുണ്ടായ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനം നടത്താൻ ചുമതലപ്പെടുത്തിയ സംസ്ഥാന പ്ലാനിങ് ബോർഡിന്റേയും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാൻസ് ആന്റ് ടാക്‌സേഷന്റേയും റിപ്പോർട്ടുകൾ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗിഫ്റ്റിന്റെ റിപ്പോർട്ടിലെ അനുമാനപ്രകാരം ആഭ്യന്തര...
Read full story