ന്യൂഡല്‍ഹി: ചൈനീസ് നിര്‍മ്മിത കൊവിഡ് വാക്സിന്‍ കുത്തിവയ്പ്പെടുത്തവര്‍ക്ക് വിസ നല്‍കണമെന്ന് ചൈനയോട് ആവശ്യപ്പെട്ട് ഇന്ത്യ. ചൈനീസ് കോവിഡ് വാക്‌സിന്‍ എടുക്കണമെന്ന നിബന്ധന പാലിച്ച വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കുമാണ് വിസ നല്‍കാന്‍ ആവശ്യപ്പെട്ടത്. ചൈനീസ് നിര്‍മിത കോവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് വിസ നല്‍കുമെന്ന് മാര്‍ച്ചില്‍...
Read full story