ന്യൂഡല്‍ഹി : സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അമ്പതോളം മിഗ്-21 യുദ്ധവിമാനങ്ങള്‍ നിലത്തിറക്കി വ്യോമസേന. ഈ മാസം ആദ്യം രാജസ്ഥാനില്‍ മിഗ്-21 യുദ്ധവിമാനം തകര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. മെയ് 8നാണ് രാജസ്ഥാന്‍ ഹനുമാന്‍ഗഡിലെ വീടിന് മുകളിലേക്ക് മിഗ്-21 യുദ്ധവിമാനം തര്‍കന്നുവീണ് മൂന്ന് പേര്‍ മരിച്ചത്....
Read full story
ദില്ലി: തവാങിൽ 12/12/22 തിങ്കളാഴ്ച നടന്ന സംഘർഷത്തിന് മുൻപ് ചൈനീസ് ഡ്രോണുകൾ ആകാശമാർഗം അതിർത്തി കടക്കാൻ ശ്രമിച്ചെന്ന് വിവരം. യഥാർത്ഥ നിയന്ത്രണ രേഖയിലേക്ക് കടക്കാനായിരുന്നു ശ്രമം. ഇന്ത്യൻ വ്യോമസേനയുടെ ജെറ്റുകൾ ചൈനീസ് ഡ്രോണുകളെ തകർക്കുകയായിരുന്നു. രണ്ടിലധികം തവണ ഡ്രോണുകൾ യഥാർത്ഥ നിയന്ത്രണ...
Read full story
കോയമ്പത്തൂര്‍: പരിക്കേറ്റ് മുറിയിലെത്തി മരുന്ന് കഴിച്ച് ഉറങ്ങുകയായിരുന്ന ഉദ്യോഗസ്ഥയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വ്യോമസേനയിലെ ഫ്ളൈറ്റ് ലെഫ്റ്റനന്റിനെ തമിഴ്നാട് പോലിസ് അറസ്റ്റ് ചെയ്തു. വ്യോമസേന അധികൃതര്‍പരാതി പരിഹരിച്ച നടപടിയില്‍ തൃപ്തിയില്ലാത്തതിനെ തുടര്‍ന്നാണ് ഇവര്‍ തമിഴ്നാട് പോലിസിനെ സമീപിച്ചത്. പരിശീലനത്തിന് കോയമ്പത്തൂര്‍ എയര്‍ഫോഴ്സ് കോളേജിലെത്തിയതായിരുന്നു...
Read full story
ഇന്ത്യൻ വ്യോമസേനയ്ക്കായി 56 C-295MW യാത്രാ വിമാനങ്ങൾ വാങ്ങുന്നതിനായി സ്പെയിനിലെ  എയർബസ് ഡിഫൻസ് ആൻഡ് സ്പേസുമായിപ്രതിരോധ  മന്ത്രാലയം 2021 സെപ്റ്റംബർ 24 ന് കരാർ ഒപ്പിട്ടു. ഓഫ്‌സെറ്റ് പങ്കാളികളായ  ഇന്ത്യൻ സംരംഭകരിൽ നിന്ന് ഉൽ‌പ്പന്നങ്ങളും സേവനങ്ങളും നേരിട്ട് സംഭരിക്കുന്നതിലൂടെ ഓഫ്‌സെറ്റ് ബാധ്യതകൾ...
Read full story
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്21 ബൈസണ്‍ യുദ്ധവിമാനം രാജസ്ഥാനിലെ ബാര്‍മറില്‍ തകര്‍ന്നു വീണു. പരിശീലനപ്പറക്കലിനിടെയാണ് അപകടം. വിമാനം തകര്‍ന്നത് സ്ഥിരീകരിച്ച വ്യോമസേന, പൈലറ്റ് സുരക്ഷിതനാണെന്ന് വ്യക്തമാക്കി. വൈകീട്ട് 5.30ഓടെയായിരുന്നു അപകടം. വിമാനത്തിന്റെ സാങ്കേതിക തകരാറാണ് അപകടത്തിനിടയാക്കിയത്. വിമാനം തകരുന്ന ഘട്ടത്തില്‍ പൈലറ്റ്...
Read full story
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് -21 വിമാനം പഞ്ചാബിലെ മൊഗയ്ക്ക് സമീപം തകര്‍ന്ന് പൈലറ്റ് മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ വ്യോമസേനാ പൈലറ്റ് സ്‌ക്വാഡ്രണ്‍ ലീഡര്‍ അഭിനവ് ചൗധരിയാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് മൊഗയിലെ ബാഗാപുരാനയിലെ ലാംഗിയാന ഖുര്‍ദ് ഗ്രാമത്തിലാണ്...
Read full story
വ്യോമസേനയുടെ ഹെവി ലിഫ്റ്റ് ട്രാൻസ്പോർട്ട് വിമാനങ്ങൾ  2021 ഏപ്രിൽ 22 മുതൽ ശൂന്യമായ ക്രയോജനിക് ഓക്സിജൻ ടാങ്കറുകൾ ഇന്ത്യയിലെ അവരുടെ ഫില്ലിംഗ് സ്റ്റേഷനുകളിലേക്ക്  കയറ്റി അയച്ചുകൊണ്ടിരിക്കുകയാണ്.  അവ നിറച്ച ശേഷം   റോഡ് അല്ലെങ്കിൽ റെയിൽ വഴി ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനു  വേണ്ടിയാണു...
Read full story