ഒളിമ്പിക്സ്: ഇന്ത്യന്‍ താരങ്ങള്‍ നാട്ടിലെത്തി
റിപ്പോര്‍ട്ട്

ഒളിമ്പിക്സ്: ഇന്ത്യന്‍ താരങ്ങള്‍ നാട്ടിലെത്തി

By ന്യൂസ് ഡെസ്ക് August 10, 2021
ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത ഇന്ത്യയുടെ കായിക താരങ്ങള്‍ മടങ്ങിയെത്തി. ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവും അടക്കം ഏഴു മെഡലുകളാണ് ഇന്ത്യ ടോക്കിയോയില്‍ നേടിയത്. ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ച നീരജ് ചോപ്ര, ഗുസ്തിയില്‍ വെള്ളി...
Read full story