കുട്ടികള്‍ യോഗ ദൈനംദിന ജീവിത്തിന്റെ ഭാഗമാക്കി ശാരീരികവും മാനസികവുമായ ക്ഷേമം സാധ്യമാക്കണമെന്ന് ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ പറഞ്ഞു. ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, മലപ്പുറം നഗരസഭ, ആയുഷ് വകുപ്പ്, കേന്ദ്രീയ വിദ്യാലയം എന്നിവ സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാ ദിനാചരണം ഉദ്ഘാടനം...
Read full story