ന്യൂഡല്‍ഹി: പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, ഉന്നത സാങ്കേതിക വിദ്യകള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ പര്യവേക്ഷണം ചെയ്യാന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ തിങ്കളാഴ്ച രാവിലെ ഇന്ത്യയില്‍ എത്തി. തുടര്‍ന്നുള്ള ചര്‍ച്ചകളില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും...
Read full story