.കണ്ണൂർ: ഇ.അഹമ്മദ് ഇന്റർനാഷണല്‍ കോണ്‍ഫറൻസ് ഫെബ്രുവരി 8,9,തീയതികളിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ അബ്ദുറഹിമാൻ കല്ലായി, സംഘാടക സമിതി ജനറല്‍ കണ്‍വീനർ അഡ്വ. അബ്ദുല്‍ കരീം ചേലേരി എന്നിവർ പത്രസമ്മേളനത്തില്‍ അറിയിച്ചു. മുൻ കേന്ദ്രമന്ത്രിയും മുസ്ലിംലീഗ് ദേശീയ...
Read full story