തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്കി​ടെ കു​ഞ്ഞ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. അ​ന്വേ​ഷ​ണം ന​ട​ത്തി ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​. ഡോ​ക്ട​ർ ബി​ന്ദു​വി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി കു​ഞ്ഞി​ന്‍റെ പി​താ​വ്...
Read full story
റിപ്പോര്‍ട്ട്

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

By ന്യൂസ് ഡെസ്ക് January 25, 2026
പത്തനംതിട്ട | തിരുവല്ല കുറ്റൂരില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇവിടുത്തെ ഒരു വീടിനോട് ചേര്‍ന്ന തട്ടുകടയിലാണ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയത്. പോലീസെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. .
Read full story
കുവൈത്ത് സിറ്റി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് കുവൈത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. കൊയിലാണ്ടി സ്വദേശികളായ പ്രവാസി ദമ്പതികൾ ജവാദിന്റെയും ജംഷിനയുടെയും മകൻ എസ്രാൻ ജവാദ് ആണ് മരിച്ചത്. കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവും മുസ്ലിം ലീഗ് മണ്ഡലം...
Read full story
കോട്ടയം | മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാനക്കാരായ പിതാവ് ഉള്‍പ്പെടെ മൂന്ന് പേരെ കുമരകം പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം കുമ്മനത്ത് കുഞ്ഞിനെ കൈമാറാന്‍ ശ്രമിക്കവെ പിടിയിലായ ഇവര്‍ അസം സ്വദേശികളാണ്. ഈരാറ്റുപേട്ടയില്‍ താമസിക്കുന്ന യു പി...
Read full story
തൃശൂർ : മുലകുടി മാറാത്ത ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞിനെ സ്വന്തം 'അമ്മ പീഢിപ്പിച്ചതായി കാണിച്ച് പിതാവ് നൽകിയ പരാതിയിൽ എടുത്ത കേസിൽ നിന്ന് അമ്മയെ കുറ്റവിമുക്തയാക്കി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.മാസങ്ങൾക്ക് മുമ്പാണ് തൃശൂർ കൊടുങ്ങല്ലൂർ പോലീസ് പിതാവിന്റെ പരാതിയിൽ...
Read full story
പത്തനംതിട്ട | കേരളത്തിലെ ശിശു മരണനിരക്ക് അഞ്ചെന്ന് ഏറ്റവും പുതിയ സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപോര്‍ട്ട്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ശിശു മരണ നിരക്കാണിത്. 25 ആണ് ദേശീയ ശരാശരി. അമേരിക്കന്‍ ഐക്യനാടുകളിലെ ശിശു മരണ നിരക്ക് 5.6 ആണ്....
Read full story
റിപ്പോര്‍ട്ട്

നാലുദിവസം പ്രായമുള്ള കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറി അമ്മ

By ന്യൂസ് ഡെസ്ക് August 4, 2025
കൊച്ചി | എറണാകുളത്ത് നവജാത ശിശുവിനെ മറ്റൊരു വയോധിക്കക്ക് കൈമാറിയ കേസില്‍ അമ്മക്കും ആണ്‍സുഹൃത്തിനുമെതിരെ പോലീസ് കേസെടുത്തു. സുഹൃത്തിനെ അറസ്റ്റ് ചെയ്ത പോലീസ് അമ്മയെ വനിതാ കേന്ദ്രത്തിലേക്ക് മാറ്റി. നാലുദിവസം പ്രായമുള്ള കുഞ്ഞിനെയാണ് കൈമാറിയത് അന്വേഷണത്തില്‍ കുട്ടിയെ മറ്റൊരു വീട്ടില്‍ നിന്ന്...
Read full story
പൂനെ | നവജാത ശിശുവിനെ ബസില്‍ നിന്ന് പുറത്തേക്കെറിഞ്ഞ് കൊലപ്പെടുത്തി. ജൂലൈ 15 ചൊവ്വാഴ്ച രാവിലെയോടെ പത്രിസേലു റോഡിലാണ് സംഭവം നടന്നത്. സംഭവത്തില്‍ യുവതിയും ഭര്‍ത്താവും പിടിയിലായി. പൂനെയില്‍ നിന്ന് പര്‍ഭണിയിലേക്കുള്ള സ്ലീപ്പര്‍ ബസിനുള്ളില്‍ യാത്രയ്ക്കിടെയാണ് യുവതി പ്രസവിക്കുന്നത്. ഇതിന് പിന്നാലെ...
Read full story
ജയ്പൂര്‍ \ രാജസ്ഥാനില്‍ പോലീസ് റെയ്ഡനിടെ പിഞ്ചു കുഞ്ഞ് ചവിട്ടേറ്റ് മരിച്ചു. 25 ദിവസം പ്രായമുള്ള പെണ്‍ കുഞ്ഞ് ആണ് മരിച്ചത്. ആല്‍വാര്‍ ജില്ലയിലെ രഘുനാഥ്ഗഡ് ഗ്രാമത്തില്‍ ആണ് ദാരുണ സംഭവം. മാര്‍ച്ച് രണ്ടിന് പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം നടന്നത്....
Read full story
റിപ്പോര്‍ട്ട്

പ്രസവത്തെ തുടർന്ന് യുവതിയും നവജാത ശിശുവും മരിച്ചു

By ന്യൂസ് ഡെസ്ക് February 10, 2025
കാസർകോട് :പ്രസവത്തെ തുടർന്ന് യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കി.പത്മ ആശുപത്രിക്കെതിരെയാണ് ചികിത്സാ പിഴവ് ആരോപണമുണ്ടായത്.ഗർഭിണിയായത് മുതല്‍ ചേറ്റുക്കുണ്ട് സ്വദേശിനി ദീപ കാസർകോട് പത്മ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത് ചികിത്സക്കിടെ ആരോഗ്യനില വഷളായതോടെ യുവതിയെ...
Read full story