ന്യൂഡല്‍ഹി: അടിസ്ഥാന ലോഹങ്ങള്‍, ഭക്ഷ്യ ഉല്‍പന്നങ്ങള്‍ എന്നിവയുടെ വില ലഘൂകരിച്ചതിനാല്‍ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2023 മാര്‍ച്ചില്‍ 29 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1.34 ശതമാനമായി കുറഞ്ഞതായി വാണിജ്യ വ്യവസായ മന്ത്രാലയം 2023 ഏപ്രില്‍ 17ന് പുറപ്പെടുവിച്ച ഒരു...
Read full story
ഓണക്കാലത്ത് ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം തടയും
റിപ്പോര്‍ട്ട്

ഓണക്കാലത്ത് ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം തടയും

By ന്യൂസ് ഡെസ്ക് September 2, 2022
വ്യാപാരികളുടെ സഹകരണത്തോടെ ഓണക്കാലയളവില്‍ പൊതുവിപണിയിലെ ഭക്ഷ്യധാന്യങ്ങളുടെ പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, വിലവര്‍ധനവ് എന്നിവ തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് പത്തനംതിട്ട അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ബി. രാധാക്യഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലയില്‍ ഓണക്കാലയളവില്‍ വിതരണം ചെയ്യുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങളുടെയും പലച്ചരക്ക്...
Read full story
ന്യൂഡല്‍ഹി: വിലക്കയറ്റം വിഷയം ഉയര്‍ത്തി കേന്ദ്രസര്‍ക്കാരിനുനേരെ ആഞ്ഞടിച്ച് ലോക്‌സഭയില്‍ പ്രതിപക്ഷം. കുതിക്കുന്ന പണപ്പെരുപ്പം നേരിടുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷാംഗങ്ങള്‍ കുറ്റപ്പെടുത്തി. വോട്ടെടുപ്പിന് വ്യവസ്ഥയില്ലാത്ത ചട്ടം 193 പ്രകാരമാണ് ചര്‍ച്ച നടന്നത്.കോണ്‍ഗ്രസ് അംഗം മനീഷ് തിവാരിയാണ് ചര്‍ച്ചയ്ക്ക്...
Read full story
പണപ്പെരുപ്പനിരക്ക് ഉയര്‍ന്നുതന്നെ: 7.01 %
റിപ്പോര്‍ട്ട്

പണപ്പെരുപ്പനിരക്ക് ഉയര്‍ന്നുതന്നെ: 7.01 %

By ന്യൂസ് ഡെസ്ക് July 13, 2022
ന്യൂഡല്‍ഹി: ഉപഭോക്തൃ സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ജൂണ്‍ മാസത്തിലും 7.01 ശതമാനത്തില്‍ തുടരുന്നു. തുടര്‍ച്ചയായ ആറാം മാസവും റിസര്‍വ് ബാങ്ക് പ്രവചിച്ച സഹിഷ്ണുതാ പരിധിക്കു മുകളിലാണ് ചില്ലറ വില പണപ്പെരുപ്പനിരക്ക്. മേയില്‍ പണപ്പെരുപ്പ നിരക്ക് 7.04 ശതമാനമാണ്. റഷ്യ-യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന്...
Read full story
വാഷിങ്ടണ്‍: പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ വിവിധ ചൈനീസ് ഉല്‍പന്നങ്ങളുടെ താരിഫ് നിരക്കുകള്‍ ഇല്ലാതാക്കാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. എന്നാല്‍ അടുത്താഴ്ചത്തെ ജി-7 ഉച്ചകോടിക്ക് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കില്ല. ചൈനയ്ക്കെതിരേ ശിക്ഷാനടപടികളുടെ ഭാഗമായി മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൊണ്ടുവന്ന ചുങ്കം കുറയ്ക്കുന്ന...
Read full story
വാഷിങ്ടന്‍: പലിശ നിരക്ക് കുത്തനെ ഉയര്‍ത്തി യു.എസ്. കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ്. പലിശ നിരക്ക് .75 ശതമാനമാണ് ഉയര്‍ത്തിയത്.1994 നു ശേഷം ഇതാദ്യമായാണ് ഒറ്റയടിക്ക് മുക്കാല്‍ ശതമാനം നിരക്ക് വര്‍ധിപ്പിക്കുന്നത്. ആഗോളതലത്തില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കുന്നതാണ് അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ തീരുമാനം....
Read full story
കുതിച്ചുയര്‍ന്ന് മൊത്ത വില പണപ്പെരുപ്പം
റിപ്പോര്‍ട്ട്

കുതിച്ചുയര്‍ന്ന് മൊത്ത വില പണപ്പെരുപ്പം

By ന്യൂസ് ഡെസ്ക് June 16, 2022
ന്യൂഡല്‍ഹി:അവശ്യ സാധനങ്ങള്‍ക്ക് വില കുതിക്കുന്നു. രാജ്യത്തെ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുത്തനെ ഉയര്‍ന്നു. മൊത്ത വില പണപ്പെരുപ്പം മുപ്പത് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണ്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം മെയില്‍ കുറഞ്ഞെങ്കിലും മൊത്ത വില പണപ്പെരുപ്പം...
Read full story
ലോകത്തെ ആശങ്കപ്പെടുത്തി യുഎസിലെ പണപ്പെരുപ്പ നിരക്ക്
റിപ്പോര്‍ട്ട്

ലോകത്തെ ആശങ്കപ്പെടുത്തി യുഎസിലെ പണപ്പെരുപ്പ നിരക്ക്

By ന്യൂസ് ഡെസ്ക് June 12, 2022
ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ ആശങ്കയായി യു.എസിലെ പണപെരുപ്പ നിരക്കുകള്‍ കുതിക്കുന്നു. മേയ് മാസത്തെ യു.എസിലെ പണപ്പെരുപ്പ നിരക്കുകളില്‍ വീണ്ടും വര്‍ധന. വാര്‍ഷിക വിലക്കയറ്റ നിരക്ക് 40 വര്‍ഷത്തെ ഉയര്‍ന്ന നിലവാരമായ 8.6ശതമാനമാണ്. ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് ഒരുശതമാനം വര്‍ധനവാണുണ്ടായിട്ടുള്ളത്. ഇതോടെ വീണ്ടും നിരക്കു...
Read full story
ധനക്കമ്മി: പരിധി വിടില്ലെന്ന് ആര്‍.ബി.ഐ. ഗവര്‍ണര്‍
റിപ്പോര്‍ട്ട്

ധനക്കമ്മി: പരിധി വിടില്ലെന്ന് ആര്‍.ബി.ഐ. ഗവര്‍ണര്‍

By ന്യൂസ് ഡെസ്ക് May 24, 2022
മുംബൈ: ഇന്ത്യന്‍ സര്‍ക്കാര്‍ ബജറ്റില്‍ പറയുന്ന ധനക്കമ്മി പരിധിയില്‍ ഉറച്ചുനില്‍ക്കാനാണ് സാധ്യതയെന്ന് ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസ്. സര്‍ക്കാര്‍ കടമെടുക്കല്‍ ഇനിയും കൂട്ടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.ഉയര്‍ന്ന പണപ്പെരുപ്പം കണക്കിലെടുത്ത് വിലക്കയറ്റത്തില്‍നിന്ന് ആളുകളെ രക്ഷിക്കാനാണ് സുപ്രധാന ചരക്കുകള്‍ക്കുള്ള നികുതിഘടനയില്‍ മാറ്റം വരുത്തിയത്.പുതിയ...
Read full story
രാജ്യത്ത് നാണയപ്പെരുപ്പം റെക്കോഡ് ഉയരത്തില്‍
റിപ്പോര്‍ട്ട്

രാജ്യത്ത് നാണയപ്പെരുപ്പം റെക്കോഡ് ഉയരത്തില്‍

By ന്യൂസ് ഡെസ്ക് May 18, 2022
ന്യൂഡല്‍ഹി: രാജ്യത്ത് മൊത്തവില അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം റെക്കോഡ് ഉയരത്തില്‍. കഴിഞ്ഞമാസം നാണയപ്പെരുപ്പം 15.38 ശതമാനമായി ഉയര്‍ന്നു. 17 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഇന്ധനം, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വിലയിലുണ്ടായ വര്‍ധനയാണു നാണയപ്പെരുപ്പത്തിനു കാരണം. 2021 മാര്‍ച്ചിലാണ് വിലക്കയറ്റം രണ്ടക്കത്തിലെത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍...
Read full story