ലഖ്നൗ: പാകിസ്ഥാന് വേണ്ടി ചാരപ്രവർ‍ത്തനം നടത്തിയ ഒരാള്‍ കൂടി പിടിയിലായി. തുഫൈല്‍ എന്നയാളെയാണ് വരാണസിയില്‍ നിന്ന് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന പിടികൂടിയത്. ഇയാള്‍ പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം നടത്തിയതായും നിർണായകമായ ചില വിവരങ്ങള്‍ വിദേശ ഏജന്റുമാർക്ക് കൈമാറിയതായും രാജ്ഘട്ട്, നമോ...
Read full story
ലക്‌നൗ | പാകിസ്ഥാന് ഇന്ത്യയുടെ സൈനിക വിവരങ്ങള്‍ ചോര്‍ത്തി കൊടുത്ത യു പി സ്വദേശി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഖൈറാന സ്വദേശി നൗമാന്‍ ഇലാഹിയെയാണ് അറസ്റ്റ് ചെയ്തത്. പാനിപത്തിലെ വ്യവസായ ശാലയില്‍ സുരക്ഷാ ഗാര്‍ഡായാണ് ഇയാള്‍ ജോലി ചെയ്യുന്നത്. സൈനിക കന്റോണ്‍മെന്റിന്റെ ചിത്രങ്ങളും...
Read full story
ചാറ്റ് ജിപിടിക്കും മെറ്റയ്ക്കും പകരം മറ്റൊരു ചാറ്റ് ബോട്ട്; പെര്‍പ്ലെക്‌സിറ്റി എഐഇനി വാട്‌സാപ്പിലും. പെര്‍പ്ലെക്‌സിറ്റി എഐ സിഇഒ അരവിന്ദ് ശ്രീനിവാസ് ഒരു ലിങ്ക്ഡ്ഇന്‍ പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. വാട്‌സാപ്പ് വഴി പെര്‍പ്ലെക്‌സിറ്റി ഉപയോഗിക്കാന്‍ ഇഷ്ടമാണോ എന്ന് അരവിന്ദ് ദിവസങ്ങള്‍ക്ക് മുമ്പ് ഉപഭോക്താക്കളോട്...
Read full story
തിരുവനന്തപുരം: കിടക്കയില്‍ മൂത്രമൊഴിച്ചതിന്‍റെ പേരില്‍ ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസുകാരിയെ ആയമാര്‍ ക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുറ്റം തെളിയാതിരിക്കുന്നതിന് ആയമാര്‍ തെളിവു നശിപ്പിക്കാനും ശ്രമം നടത്തി. ചോദ്യംചെയ്യലിനു വിളിച്ചപ്പോള്‍ നഖം വെട്ടിയാണ് പ്രതികള്‍ ഹാജരായത്. മൂന്നു പ്രതികളെയും...
Read full story
അഹമ്മദാബാദ്: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തില്‍ ഗുജറാ‌ത്ത് സ്വദേശി പിടിയിലായി. ഗുജറാത്തിലെ ദ്വാരക ജില്ലയില്‍പ്പെട്ട ഓഖ സ്വദേശി ദിപേഷ് ഗോഹില്‍ (33) ആണ് സംസ്ഥാന ഭീകരവിരുദ്ധ സേന (എടിഎസ്) യുടെ പിടിയിലായത്. ഇന്ത്യൻ തീരസംരക്ഷണ സേനാ ബോട്ടുകളുടെ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പാക്കിസ്ഥാനു...
Read full story
.ഡല്‍ഹി: കാനഡയുമായുള്ള നയതന്ത്രബന്ധം ഉലയാൻ കാരണം ജസ്റ്റിൻ ട്രൂഡോയാണെന്ന് ഇന്ത്യ. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് നിലവിലെ പ്രതിസന്ധിക്കു കാരണമായതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജര്‍ വധത്തില്‍ ഇന്ത്യക്കെതിരേ വ്യക്തമായ തെളിവില്ലെന്ന ട്രൂഡോയുടെ...
Read full story
..തിരുവനന്തപുരം : സ്വര്‍ണക്കടത്തുവഴി മലപ്പുറത്തെത്തുന്ന പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ഖാന്‍. മുഖ്യമന്ത്രിയുടെ പരാമര്‍ശം ഇപ്പോഴാണ്‌ ശ്രദ്ധയില്‍ പെട്ടതെന്നും വിഷയത്തില്‍ റിപ്പോര്‍ട്ട്‌ തേടുമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്ക ടത്ത്‌ നടക്കുന്നത്‌ സംബന്ധിച്ച്‌ മുഖ്യമന്ത്രിക്ക്‌...
Read full story