കൊ​​​ച്ചി: സ​​​ര്‍​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും മ​​​റ്റു വ്യ​​​ക്തി​​​ക​​​ളു​​​ടെ​​​യും സ്വ​​​കാ​​​ര്യ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ ചോ​​​ര്‍​ന്ന​​​തി​​​നെ​​​രെ​​​യു​​​ള്ള ഹ​​​ര്‍​ജി​​​യി​​​ല്‍ ഇ​​​ന്നും (മാർച്ച് 3)​​​ഹൈക്കോ​​​ട​​​തി​​​യി​​​ല്‍ വാ​​​ദം തു​​​ട​​​രും.സ​​​ര്‍​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും മ​​​റ്റു വ്യ​​​ക്തി​​​ക​​​ളു​​​ടെ​​​യും സ്വ​​​കാ​​​ര്യ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് ദു​​​രു​​​പ​​​യോ​​​ഗം​​​ചെ​​​യ്യു​​​ന്നു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി​​​യാ​​​ണ് കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് കൂ​​​ടു​​​ത​​​ല്‍ സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ അ​​​യ​​​യ്ക്ക​​​രു​​​തെ​​​ന്ന നി​​​ര്‍​ദേ​​​ശം...
Read full story
തി​​രു​​വ​​ന​​ന്ത​​പു​​രം: ഹൈ​​ക്കോ​​ട​​തി​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലും മേ​​ൽ​​നോ​​ട്ട​​ത്തി​​ലും സി​​ബി​​ഐ അ​​ന്വേ​​ഷ​​ണം വ​​ന്നാ​​ൽ മാ​​ത്ര​​മേ ശ​​ബ​​രി​​മ​​ല സ്വ​​ർ​​ണ​​ക്കൊ​​ള്ള​​യ്ക്കു പി​​ന്നി​​ലെ യ​​ഥാ​​ർ​​ഥ വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​വ​​രി​​ക​​യു​​ള്ളൂയെന്ന് കോ​​ണ്‍ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​കസ​​മി​​തി അം​​ഗം ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല.അ​​ന്താ​​രാ​​ഷ്‌​​ട്ര മാ​​ന​​ങ്ങ​​ളു​​ള്ള ഒ​​രു കേ​​സാ​​ണി​​തെ​​ന്ന് ബോ​​ധ്യ​​മു​​ള്ള​​തു​​കൊ​​ണ്ടാ​​ണ് ഒ​​രു വി​​ദേ​​ശ​​മ​​ല​​യാ​​ളി ത​​ന്നോ​​ട് ഇ​​ക്കാ​​ര്യം പ​​റ​​ഞ്ഞ​​പ്പോ​​ൾ ഉ​​ട​​ൻ ത​​ന്നെ...
Read full story
കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിയുടെ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. അതിജീവിതയുടെ പേരുള്‍പ്പെടെ വെളിപ്പെടുത്തുന്നതാണ് വീഡിയോ.വിചാരണ കോടതി തള്ളിയ വാദങ്ങളാണ് മാര്‍ട്ടിന്‍ വീഡിയോയില്‍ ഉന്നയിക്കുന്നത്. കേസില്‍ വിധി വന്ന ശേഷവും വീഡിയോ പ്രചരിക്കുന്നുണ്ട് മാര്‍ട്ടിന്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ്...
Read full story
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ് ഐ ടി) മൊഴി നല്‍കി രമേശ് ചെന്നിത്തല. കേസുമായി ബന്ധപ്പെട്ട് അറിയാവുന്ന വിഷയങ്ങള്‍ എസ് ഐ ടിക്ക് മുന്നില്‍ പറഞ്ഞിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. ഇത് അന്താരാഷ്ട്ര സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട്...
Read full story
കൊല്ലം | കൊല്ലത്ത് മുത്തശ്ശിയെ കൊച്ചുമകന്‍ കൊലപ്പെടുത്തി. വട്ടത്തറ സ്വദേശി 65 വയസ്സിനടുത്തു പ്രായമുള്ള സുലേഖ ബീവിയാണ് ഡിസംബർ 7 ന് രാത്രിയോടെ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ കൊച്ചുമകന്‍ ഷഹനാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സുലേഖയുടെ മൃതദേഹം കട്ടിലിനടയില്‍ നിന്നാണ് കണ്ടെത്തിയത്. ലഹരിയുടെ...
Read full story
കണ്ണൂര്‍ | തലശ്ശേരി ബസ്സ്റ്റാന്റില്‍ നിന്ന് 1600. ലോട്ടറി ടിക്കറ്റുകള്‍ കവര്‍ന്ന ആളെക്കുറിച്ചു സൂചന. ചുവന്ന ടീ ഷര്‍ട്ട് ധരിച്ചൊരാള്‍ ടിക്കറ്റുമായി കടന്നുകളയുന്ന സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചു. പ്രതി ഉടന്‍ പിടിയിലാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. സുവര്‍ണ...
Read full story
പത്തനംതിട്ട | ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് സ്വകാര്യ വ്യക്തികളുടെ വിവരശേഖരണം നടത്തി വന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ രണ്ടാം പ്രതിയും അറസ്റ്റില്‍. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിനിയായ ഹിരാല്‍ ബെന്‍അനൂജ് പട്ടേല്‍(37) നെയാണ് പത്തനംതിട്ട സൈബര്‍ പോലീസിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്...
Read full story
കൊച്ചി | സൈബര്‍ തട്ടിപ്പുകാരെ വലയിലാക്കാന്‍ സംസ്ഥാന വ്യാപകമായി ഒക്ടോബർ 30 ന് പോലീസ് നടത്തിയ ഓപറേഷന്‍ സൈ ഹണ്ടില്‍ 263 പേരെ അറസ്റ്റ് ചെയ്തു. 14 ജില്ലകളിലായി 382 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മുന്നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയതെന്ന്...
Read full story
വാഷിങ്ടൺ: യുഎസിൽ സ്ഫോടകവസ്തുനിർമാണ പ്ലാന്റിലുണ്ടായ വൻ സ്ഫോടനത്തിൽ ഒട്ടേറെപ്പേർ മരിക്കുകയും ഒട്ടേറെപ്പേരെ കാണാതാവുകയും ചെയ്തതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ടെന്നസിയിലെ ഹിക്ക്മാൻ കൗണ്ടിയിലെ അക്യുറേറ്റ് എനർജറ്റിക് സിസ്റ്റത്തിലാണ് സ്ഫോടനമുണ്ടായത്. മരിച്ചവരുടെയും കാണാതായവരുടെയും കൃത്യമായ കണക്കുകൾ ലഭ്യമായിട്ടില്ലെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്...
Read full story
കല്‍പ്പറ്റ | വയനാടുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ജനങ്ങളില്‍ പരിഭ്രാന്തിയും ഭീതിയും ഉണ്ടാക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കരുതെന്ന് ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. ദുരന്ത നിവാരണ വിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും എല്ലാ മുന്നറിയിപ്പുകളും ഇന്‍ഫര്‍മേഷന്‍ വകുപ്പ് മുഖേന നല്‍കുമെന്നും കളക്ടർ...
Read full story