ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശില്‍ ചൈന രണ്ടാമതൊരു കോളനി കൂടി നിര്‍മിച്ചുവെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്.ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം തുടരുന്നതിനിടെയാണ് പുതിയ തെളിവുകള്‍ പുറത്തായത്. അരുണാചല്‍ പ്രദേശിലെ ചൈന നിര്‍മിച്ച ആദ്യത്തെ ഗ്രാമത്തില്‍നിന്ന് 93 കിലോമീറ്റര്‍ കിഴക്കായിട്ടാണ് പുതിയ ഗ്രാമം...
Read full story