കൊല്ലം: കേരള മീഡിയ അക്കാദമി നടത്തുന്ന ജേര്‍ണലിസം കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിംഗ് എന്നീ വിഭാഗങ്ങളിലുളള പി ജി ഡിപ്ലോമ പ്രവേശനത്തിനുളള സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. www.keralamediaacademy.org എന്ന വെബ്സൈറ്റില്‍ പരിശോധിക്കാം. അഭിമുഖത്തിന്റെ സമയവും വിശദാംശങ്ങളും ഇ-മെയില്‍ മുഖേന അപേക്ഷകര്‍ക്ക്...
Read full story