അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കേരള മീഡിയ അക്കാദമി പ്രവേശനം: അഭിമുഖം ഏഴു മുതല്‍

September 30, 2020 - 10:46 pm

കൊല്ലം: കേരള മീഡിയ അക്കാദമി നടത്തുന്ന ജേര്‍ണലിസം കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിംഗ് എന്നീ വിഭാഗങ്ങളിലുളള പി ജി ഡിപ്ലോമ പ്രവേശനത്തിനുളള സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. www.keralamediaacademy.org  എന്ന വെബ്സൈറ്റില്‍ പരിശോധിക്കാം.  അഭിമുഖത്തിന്റെ സമയവും വിശദാംശങ്ങളും ഇ-മെയില്‍ മുഖേന അപേക്ഷകര്‍ക്ക് ലഭിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *