കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരകളുടെ ചുരുളഴിച്ച അന്വേഷണ സംഘത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍. ആറ് സ്വാഭാവിക മരണങ്ങളും കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയ ആദ്യ അന്വേഷണ സംഘത്തിലെ 10 പേര്‍ക്കാണ് അംഗീകാരം. അന്വേഷണ സംഘം മേധാവി കെജി സൈമണ്‍, എസ്.എസ്,ബിഎസ്പി....
Read full story