റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ കൂടത്തായി കേസന്വേഷണ സംഘത്തിന്

November 5, 2020 - 9:40 am

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരകളുടെ ചുരുളഴിച്ച അന്വേഷണ സംഘത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍. ആറ് സ്വാഭാവിക മരണങ്ങളും കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയ ആദ്യ അന്വേഷണ സംഘത്തിലെ 10 പേര്‍ക്കാണ് അംഗീകാരം.

അന്വേഷണ സംഘം മേധാവി കെജി സൈമണ്‍, എസ്.എസ്,ബിഎസ്പി. ടികെ സുബ്രമണ്യന്‍,ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പി ആര്‍.ഹരിദാസന്‍, ബാലുശേരി ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജ്, എസ്‌ഐ മാരായ പിവി രവി, പി. പത്മകുമാര്‍, പികെ സത്യന്‍, പിപി മോഹന കൃഷ്ണന്‍, എഎസ്‌ഐ മാരായ എംപി ശ്യാം,എം യൂസഫ്, എന്നിവര്‍ക്കാണ് ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *