തിരുവനന്തപുരം : ശശി തരൂരിന്റെ അഭിമുഖത്തിലെ കോൺഗ്രസിനെ വിമർശിക്കുന്ന വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന് രാഷ്ട്രീയ രംഗത്ത് ശക്തമായ പ്രതികരണങ്ങളാണ് ഉണ്ടാവുന്നത്. കോൺഗ്രസിലെ ചില ഗ്രൂപ്പുകൾ ശശി തരൂരിനെ വളഞ്ഞിട്ടാക്രമിക്കുന്നതിനെതിരെ സി.പി.എം നേതാവ് ഇ.പി. ജയരാജൻ പ്രതികരിച്ചു. കൊച്ചിയിൽ കഴിഞ്ഞ ദിവസം നിക്ഷേപ...
Read full story