ന്യൂഡല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ (എല്‍.ഐ.സി.) പ്രഥമ ഓഹരി വില്‍പന (ഐ.പി.ഒ.) മേയ് നാലു മുതല്‍ ഒമ്പതു വരെ നടക്കും. 21,000 കോടി സമാഹരിക്കാന്‍ ലക്ഷ്യമിട്ട് മൂന്നര ശതമാനം ഓഹരികളാണ് വിറ്റഴിക്കുന്നത്. ഐ.പി.ഒ. കഴിയുന്നതോടെ എല്‍.ഐ.സി. ആറുലക്ഷം കോടി മൂല്യമുള്ള സ്ഥാപനമായി...
Read full story