കൊച്ചി : കൂടുതൽ സ്ത്രീകൾ കഥ പറയാൻ രംഗത്തുവരുന്നത് സിനിമ മേഖലയിൽ വലിയ മാറ്റം കൊണ്ടുവരുമെന്ന് ഫിലിം എഡിറ്റർ ബീനാപോൾ. ഇരുപത്തഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മാധ്യമ പ്രതിനിധിയോട് സംസാരിക്കുകയായിരുന്നു ബീന. പുരുഷമേധാവിത്വം നിലനിൽക്കുന്ന സമൂഹത്തിൽ പുരുഷൻ പറയുന്ന കഥ സ്ത്രീകൾക്ക്...
Read full story